സ്ത്രീ സുരക്ഷക്ക് സ്ത്രീശക്തി,, സി.വി. സജിനി
സ്ത്രീസുരക്ഷക്ക് സ്ത്രീ ശക്തി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട്, കവനൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്തുക എന്നാവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാപാർട്ടി തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റി തൃപ്പൂണിത്തുറ സ്റ്റാച്ചു ജംഗ്ഷനിൽ ജനകീയ ധർണ്ണ നടത്തി.
BJP തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നവീൻ ശിവൻ അദ്ധ്യക്ഷത വഹിച്ച യോഗം BJP സംസ്ഥാന സമിതി അംഗം CV സജിനി ഉദ്ഘാടനം ചെയ്തു, മണ്ഡലം ജനറൽ സെക്രട്ടറി അനിത ബിനു, ട്രഷറർ സമീർ ശ്രീകുമാർ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാം പുന്നക്കൽ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശാന്തി രാമചന്ദ്രൻ, ജനറൽ സെക്രട്ടറി രാധിക വർമ്മ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡൻറ് എ സി അലക്സ്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ആദിത്യ ദേവ് പ്രതിപക്ഷ നേതാവ് പി കെ പീതാംബരൻ, കൗൺസിലർ വള്ളി മുരളീധരൻ എന്നിവർ നേതൃത്വം നൽകി.സ്ത്രീസുരക്ഷക്ക് സ്ത്രീ ശക്തി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട്, കവനൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പുവരുത്തുക എന്നാവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാപാർട്ടി തൃപ്പൂണിത്തുറ മണ്ഡലം കമ്മറ്റി തൃപ്പൂണിത്തുറ സ്റ്റാച്ചു ജംഗ്ഷനിൽ ജനകീയ ധർണ്ണ നടത്തി.
BJP തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നവീൻ ശിവൻ അദ്ധ്യക്ഷത വഹിച്ച യോഗം BJP സംസ്ഥാന സമിതി അംഗം CV സജിനി ഉദ്ഘാടനം ചെയ്തു, മണ്ഡലം ജനറൽ സെക്രട്ടറി അനിത ബിനു, ട്രഷറർ സമീർ ശ്രീകുമാർ, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാം പുന്നക്കൽ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ശാന്തി രാമചന്ദ്രൻ, ജനറൽ സെക്രട്ടറി രാധിക വർമ്മ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡൻറ് എ സി അലക്സ്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ആദിത്യ ദേവ് പ്രതിപക്ഷ നേതാവ് പി കെ പീതാംബരൻ, കൗൺസിലർ വള്ളി മുരളീധരൻ എന്നിവർ നേതൃത്വം നൽകി.
Comments (0)