NF TC യെ തകർക്കാൻ ശ്രമിച്ച V VP, നായർ വീണ്ടും കുരുക്കിൽ

NF TC യെ തകർക്കാൻ ശ്രമിച്ച V VP, നായർ വീണ്ടും കുരുക്കിൽ
NF TC യെ തകർക്കാൻ ശ്രമിച്ച V VP, നായർ വീണ്ടും കുരുക്കിൽ
കൊച്ചി: ഭാരതത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമായ NF TC യുടെ ചെയർമാൻ പദവിയിലിരുന്ന് സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പടെ നിരവധി ആരോപണങ്ങളിൽപ്പെട്ട V VP നായരെ പ്രസ്തുത സ്ഥാപനത്തിൽ നിന്നും നീക്കം ചെയ്ത മാനേജിംഗ് ഡയറക്ടർ ശ്രീ രാം നരേഷ് താക്കുറിൻ്റെ ഉത്തരവിന് ശേഷം നായർ വീണ്ടും നിയമക്കുരുക്കിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു. ആരോപണങ്ങൾക്ക് അടിസ്ഥാനുണ്ടെന്ന് സ്ഥാപന മേധാവികൾ തിരിച്ചറിഞ്ഞതോടെ നായർ ചില ക്രിമിനൽ പാശ്ചാത്തലമുള്ളവരെ കൂട്ടുപിടിച്ച് ഈ സ്ഥാപനത്തെ കയ്യടക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടപ്പോഴാണ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ചില മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ച് വാർത്തകൾ നൽകിയതും എന്നാൽ മലയാളത്തിലെ പ്രമുഖ മുൻനിര മാധ്യമങ്ങൾ നായരുടെ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ് ഈ വിഷയത്തിലെ നിജസ്ഥിതി തിരിച്ചറിഞ്ഞ് ശരിയായ നിലപാടുകൾ സ്വീകരിച്ചത് നായർക്കും കൂട്ടാളികൾക്കും തിരിച്ചടിയായ്, ഈ സ്ഥാപനത്തിൽ ജോലിക്കാരിയായ് വന്ന് നല്ല നിലയിലുള്ള നിക്ഷേപകരെ തിരിച്ചറിഞ്ഞ് അവരെ പ്രലോഭിപ്പിച്ചും, തെറ്റിദ്ധരിപ്പിച്ചും, അവരുടെ സാമ്പത്തികം അടിച്ചു മാറ്റാൻ ശ്രമിച്ച് പരാജയപ്പെടുകയും കബളിപ്പിക്കൽ കേസിൽപ്പെട്ടിട്ടുള്ളതുമായ ഒരു വനിതയേയും തൃശൂരിലെ വ്യവസായികൾക്ക് എന്നും തലവേദനയായി നിൽക്കുന്ന ഒരു അഭിഭാഷകനും ചേർന്ന് നടത്തിയ വൻ ചതി തൃശിവ പേരുർ നിവാസികൾ തിരിച്ചറിഞ്ഞതോടെയാണ് നായരുടെ കുതന്ത്രങ്ങൾക്ക് കടിഞ്ഞാൺ വീണത്, നായർ നടത്തി കൊണ്ടിരുന്ന ഓരോ തട്ടിപ്പുകളേ കുറിച്ചും ദൈനംദിനം പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്,