കണ്ണുനീർ ചോരയിൽ കയ്യിട്ട് വാരി മഹിളാ കോൺഗ്രസ് നേതാവും ഭർത്താവും ,സംഭവം ആലുവയിലെ പിഞ്ചു ബാലികയെ ക്രൂരമായി കൊല ചെയ്യപ്പെട്ടതിൽ സർക്കാർ നൽകിയ ധനസഹായത്തിൽ നിന്ന്

കണ്ണുനീർ ചോരയിൽ കയ്യിട്ട് വാരി മഹിളാ കോൺഗ്രസ് നേതാവും ഭർത്താവും ,സംഭവം ആലുവയിലെ പിഞ്ചു ബാലികയെ ക്രൂരമായി കൊല ചെയ്യപ്പെട്ടതിൽ സർക്കാർ നൽകിയ ധനസഹായത്തിൽ നിന്ന്
കണ്ണുനീർ ചോരയിൽ കയ്യിട്ട് വാരി മഹിളാ കോൺഗ്രസ് നേതാവും ഭർത്താവും ,സംഭവം ആലുവയിലെ പിഞ്ചു ബാലികയെ ക്രൂരമായി കൊല ചെയ്യപ്പെട്ടതിൽ സർക്കാർ നൽകിയ ധനസഹായത്തിൽ നിന്ന്
ആലുവ: ആലുവയിൽ ക്രൂര പീഡനത്തി നിരയായി കൊല്ലപെട്ട പിഞ്ചുബാലികയു ടെ നിണമണിഞ്ഞ പണം തട്ടിയെടുത്ത് മ ഹിളാ കോൺഗ്രസ് ജില്ലാ നേതാവും ഭർ ത്താവും. മഹിളാ കോൺഗ്രസ് ജില്ലാ സെ ക്രട്ടറി ഹസീന ഭർത്താവ് മുനീർ എന്നിവർ ചേർന്നാണ് കൊല്ലപെട്ട ബാലികക്ക് സർ ക്കാർ ധനസഹായമായി നൽകിയ 1.20 ല ക്ഷം തട്ടിയെടുത്തത്. കുട്ടിയെ കാണാതാ യ വാർത്ത പുറത്തുവന്നതുമുതൽ കുട്ടി യുടെ കുടുബത്തിനെ സഹായിക്കാനെന്ന പേരിൽ അടുപ്പം സ്ഥാപിച്ചായിരുന്നു പ ണം തട്ടിയെടുത്തത്. അൻവർ സാദത്ത് എം.എൽ.എയുടെ അടുത്ത ആളെന്ന് കു ടുംബത്തെ വിശ്വസിപ്പിച്ച് പറ്റിക്കൂടിയാണ് തട്ടിപ്പ് നടത്തിയത്. പണം തട്ടിയെടുത്ത വിവരം ഒരു മാസം മുൻപ് കുടുംബം പ ഞ്ചായത്ത് പ്രസിഡന്റിനെയും ചൂർണ്ണിക്ക രയിലെ ചില കോൺഗ്രസ് നേതാക്കളെ യും അറിയിച്ചിരുന്നു. പഞ്ചായത്ത് പ്രസി ഡന്റ് കുട്ടിയുടെ മാതാപിതാക്കളെ എം. എൽ.എയുടെ അടുത്തേക്ക് പറഞ്ഞു വി ടുകയായിരുന്നു. വിവരങ്ങൾ അറിഞ്ഞ അദ്ദേഹം ഹസീനയും ഭർത്താവുമായി സം സാരിച്ചെങ്കിലും പണം വാങ്ങിയില്ലന്ന നില പാടാണ് ഇരുവരും സ്വീകരിച്ചത്. കുട്ടിയു ടെ മാതാപിതാക്കൾ പണം നൽകിയതി ന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് കാണിച്ചപോൾ ഒ ടുവിൽ ഇരുവരും പണം വാങ്ങിയതായി സമ്മതിച്ചു. ഇതിനെതിരെ എം.എൽ.എ. ഇവരോട് രൂക്ഷമായ ഭാഷയിൽ പ്രതികരി ച്ചപ്പോൾ ഇരുവരും എം.എൽഎക്കു നേ രെ തിരിഞ്ഞു. എം.എൽ.എയുടെ പേരെ ഴുതി വച്ച് തങ്ങൾ ആത്മഹത്യ ചെയ്യുമെ ന്ന് പറഞ്ഞ് എം.എൽ എയെ ഇവർ ഭിഷ ണി പെടുത്തി. റൂറൽ എസ്.പിക്കു പരാതി നൽകുമെന്ന് സാദത്ത് പറഞ്ഞതോടെ പ ണം തിരികെ നൽകാമെന്ന് പറയുകയാ യിരുന്നു. ഇതിനിടെ രണ്ടു തവണയായി 70,000 രൂപ ഹസീനയും ഭർത്താവും മട ക്കി നൽകി. എന്നാൽ ഇപ്പോഴും 50,000 രൂപ നൽകാനുണ്ട്. ക്രൂര മരണത്തിന് സ ർക്കാർ നൽകിയ ധനസഹായം തട്ടിയെടു ത്ത ജില്ലാ ജനറൽ സെക്രട്ടറിയെ സഹാ യിക്കുന്ന നിലപാടാണ് പാർട്ടിയിലെ പല ഉന്നതരും സ്വീകരിച്ചത്. പണം തട്ടിയെടു ത്തവിവരം ഒരു മാസം മുൻപ് നേതാക്കൾ അറിഞ്ഞിട്ടും പാർട്ടിക്ക് സമൂഹത്തിലു ണ്ടാകുന്ന അവമതിപ്പു ഭയന്ന് സംഭവം മറ ച്ചുവച്ചതിനെതിരെ പരസ്യ പ്രതിഷേധവു മായി സിപിഎം രംഗത്തുവന്നിട്ടുണ്ട്. പ്രതി അസഫാഖ് ആലത്തിനെക്കാളും ക്രൂരത യാണ് പ്രബുദ്ധ കേരളത്തിലെ പാർട്ടി നേ താക്കൾ കൊല്ലപെട്ട പിഞ്ചു കു ഞ്ഞിനോ ടും കുടുബത്തോടും ചെയ്തിരിക്കുന്നത്. പണം തട്ടിയ വിവരം അറിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ഇവർക്കെതിരെ നടപടിയെ ടുക്കാൻ എം.പിയും മഹിളാ കോൺഗ്രസ് സ്ഥാന പ്രസിഡന്റും ആലുവക്കാരിയുമാ യുമായ ജെബി മേത്തരും ഡിസിസി പ്രസി ഡന്റും തയാറാകാത്തത് ഏറെ ദുഃഖകര മാണ്. പ്രതി കുറ്റക്കാരനെന്ന് കോടതി പ്ര ഖ്യാപിച്ച ദിവസം അവിടെ കൂടിയ കോൺ ഗ്രസ് നേതാക്കളോട് കുട്ടിയുടെ മാതാപി താക്കൾ പണം കിട്ടാനുള്ള കാര്യം വീണ്ടും പറയുകയും തെളിവുകൾ കാട്ടി ബോധ്യ പെടുത്തുകയും ചെയ്തിരുന്നു. പ്രതി അ സ്ഫാഖ് ആലത്തിന് വധശിക്ഷവിധിച്ച പ്പോൾ പിഞ്ചുകുഞ്ഞിന്റ പീഡനമേറ്റുള്ള മരണത്തിന് ലഭിച്ച ചോരയുടെ മണമുള്ള കണ്ണുനീരിൽ കുതിർന്ന പണം തട്ടിയെടു ത്ത മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ട റിക്കും ഭർത്താവിനും എന്തു ശിക്ഷ നൽ കണം എന്നതാണ് ഇപ്പോൾ ആലുവയിൽ നടക്കുന്ന ചർച്ച പണം തട്ടിയെടുത്ത മഹി ളാ കോൺഗ്രസ് നേതാവിനൊപ്പം വിവരം അറിഞ്ഞിട്ട് നാളിതുവരെ സംഭവം മറച്ചു വച്ച് ഇവരെ സംരക്ഷിച്ച പാർട്ടി നേതാക്ക ളും സമൂഹത്തിന്റെ മുന്നിൽ ഒരു പോലെ കുറ്റക്കാരാണ്.