പുസ്തകങ്ങളെ കൂട്ടുകാരാക്കുക, ജീവൻ്റെ തുടിപ്പ് ശേഷിക്കും വരെ അവർ നിങ്ങളുടെ കൂടെയുണ്ടാകും,,, ശശി, കളരിയേൽ

,തൃശ്ശൂർ: കുട്ടികൾ അവരുടെ യഥാർത്ഥ കൂട്ടുകാരായി പുസ്തകങ്ങളെ കണക്കാക്കണം'ഏത് വിഷമമുണ്ടായാലും നല്ല ഒരു പൂസ്തകം വായിച്ചാൽ മനസ്സ് നിർമലമാവും' അങ്ങിനെ നമ്മുടെ യഥാർത്ഥ കൂട്ടുകാരായി പുസ്തകങ്ങളെ കാണണമെന്ന് എഴുത്തുകാരനും അദ്ധ്യാപകനും മാധ്യമ പ്രവർത്തകനുമായ ശശിക ളരിയേൽ അഭിപ്രായപ്പെട്ടു.പുറനാട്ടുകര ശ്രീ ശരദാ ഹയർ സെക്കൻറ റി സ്കൂളിലെ വായനദിനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുനു അദ്ദേഹം, .സൈബർ യുഗത്തിൽ വിജ്ഞാനം വിരൽതുമ്പിൽ ആണെങ്കിലും നമ്മുടെ പൂർവികർ നമുക്ക് പ്രദാനം ചെയ്ത അക്ഷരങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയുമുള്ള അറിവ് നമുക്ക്, വിസ്മരിക്കാൻ കഴിയില്ല, പ്രധാനാദ്ധ്യാപിക സുമ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.ഗീത ടി ച്ചർ, ഹേമ ടിച്ചർ, ജിൻസി ടി ച്ചർ, ജിജ വി കൃഷ്ണൻ ടി ച്ചർഎന്നിവർ സംസാരിച്ചു.