ശ്രീലങ്കൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങി
കൊളംബോ: ശ്രീലങ്കൻ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യൻ മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്.
കൂട്ടിയിടിയുടെ ഫലമായി നാവികസേനയുടെ കപ്പലിനും തകരാറുണ്ടായി. അതേസമയം, തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ച ബോട്ടാണ് അപകടത്തിന് ഇടവരുത്തിയതെന്ന് ശ്രീലങ്കൻ അധികൃതർ ആരോപിച്ചു.



Author Coverstory


Comments (0)