DySP റസ്റ്റത്തിൻ്റെ പുറകിൽ കോൺഗ്രസ് നേതാവോ? സുധാകരനെതിരെ രേഖകൾ നൽകിയത് പാർട്ടിയിൽ മറ്റ് ആരോപണം നേരിടുന്ന ഉന്നതനൊ?

DySP റസ്റ്റത്തിൻ്റെ പുറകിൽ കോൺഗ്രസ് നേതാവോ? സുധാകരനെതിരെ രേഖകൾ നൽകിയത് പാർട്ടിയിൽ മറ്റ് ആരോപണം നേരിടുന്ന ഉന്നതനൊ?

കൊച്ചി: പ്രതിപക്ഷ നേതാവിനെതിരെയുള്ള പുനർജനി തട്ടിപ്പുമായ് ബന്ധപ്പെട്ട വിഷയത്തിൽ അടുത്ത മുഖ്യമന്ത്രിക്കുപ്പായം തുന്നി വച്ചു നടക്കുന്ന വി.ഡി, സതീശൻ പാർട്ടിക്കുള്ളിൽ തന്നെ ആക്രമണം നേരിട്ടതിനാൽ പാർട്ടിയിലെ സമുന്നതനായ സുധാകരന് ഒരു പണി കൊടുത്ത് പാർട്ടിയിൽ ആധിപത്യം പുനസ്ഥാപിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമായി ഭൂലോക തട്ടിപ്പുവീരൻ മോൺസൺ മാരുങ്കലിനൊപ്പം സ്ഥിരമായി സുധാകരനെ ഒതുക്കാൻ വേണ്ടി പാർട്ടിയിലെ ചിലരെ ഉപയോഗിച്ച് ഡി വെ എസ് പി, റസ്റ്റതിനെ കൊണ്ട് സുധാകരൻ്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി നടത്തിയ സംഭവികാസങ്ങളിൽ കോൺഗ്രസിനുള്ളിൽ രൂക്ഷമായ ചർച്ചക്കും വിഭാഗീയതക്കും വഴിവെച്ചിരിക്കയാണ്, വടക്കൻ ജില്ലയിലുള്ളതും ഭരണകക്ഷിക്ക് എന്നും തലവേദനയുമായിട്ടുള്ള സുധാകരനെ തകർത്ത് കൊടുത്താൽ ഒരു ഐ.പിഎസ് റാങ്കും അതുവഴി എസ്, പി :പദവിയും ഉറപ്പിക്കാമെന്ന് റസ്റ്റം സ്വപ്നം കാണുന്നു. തൻ്റെ സ്വപ്നം പൂവണിയിക്കാൻ സിനിമാ മേഖലയിലുള്ള ബി.ജെ.പി.നേതാവിൻ്റെ സഹായവും തേടിയിട്ടുണ്ട്, പോലീസിൻ്റെ പദവി ഉപയോഗിച്ച് എന്ത് വൃത്തികേടും കാണിച്ച് സിനിമയിൽ അഭിനയിക്കാൻ ഒരു വലിയ സൗഹൃദവലയം ഈ ഉദ്യോഗസ്ഥൻ ഉണ്ടാക്കി വച്ചിട്ടുണ്ട്, കീഴുദ്യോഗസ്ഥരെ പ്രത്യേകിച്ച് കോൺസ്റ്റാബുലറിയിലുള്ളവരോടു് വളരെ മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥനെന്ന ഖ്യാതി ഉള്ളയാൾ സേനയിൽ എന്തു വില കൊടുത്തും ഐ.പി.എസ് വാങ്ങിയാൽ തങ്ങൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്നാണ് സേനയിലുള്ളവർ പറയുന്നത്, എന്തായാലും അടുത്ത ഊഴവും ഇടതുപക്ഷമാണ് കേരളം ഭരിക്കുക എന്ന വിശ്വാസത്തിലാണ് ഈ തരികിടയെല്ലാം കാണിച്ച് ഈ ഉദ്യോഗസ്ഥൻ വിഹരിക്കുന്നത്