കഴുത്തറപ്പൻ മീറ്റർ പലിശക്കാർ വിലസുന്ന ആലുവ: കണ്ടില്ലെന്ന് നടിച്ച് അധികാരികൾ
കൊച്ചി : എറണാകുളം റൂറൽ എസ്
.പി.യുടെ മൂക്കിനു താഴെ മീറ്റർ പലി ശക്കാർ വിലസുന്നു. പഴയ പ്രൈവറ്റ് സ്റ്റാന്റിനു സമീപം എറണാകുളം ഡി പ്പാർട്ട്മെന്റ് സ്റ്റോറിനു മുൻപിൽ അ നധികൃതമായി വാടകക്കെടുത്തു ക ച്ചവടം ചെയ്യുന്ന സ്ത്രീ ഉൾപ്പെടുന്ന ചില കച്ചവടക്കാരാണ് ആലുവ പട്ട ണത്തിൽ മീറ്റർ പലിശക്ക് പണം കൊടുക്കുന്നത്. നഗരത്തിലെ കച്ച വടക്കാരും സമീപ പഞ്ചായത്തുക ളിലെ സ്ത്രീകളുമാണ് ഇത്തരത്തി ൽ മീറ്റർ പലിശക്കാരുടെ കെണിയി ൽ പെട്ടിരിക്കുന്നത്. ഒരു ലക്ഷം രൂപ ഒരു മാസത്തെ അവധിക്കു വാങ്ങി യാൽ ഇടപാടുകാരന്റെ പേരിലുളള ചെക്കിൽ സ്വന്തം കൈപ്പടയിൽ എ ഴുതി ഒപ്പിട്ട്,തീയതി വച്ച 3 ലക്ഷം രൂ പയുടെ ചെക്കാണ് ഇവർ വാങ്ങുന്ന ത്. കൃത്യമായി പറഞ്ഞാൽ നിശ്ചിത തീയതിക്ക് മുൻപപ് പണം നൽകി യാൽ ഒന്നര ലക്ഷം തിരിച്ചു നൽക ണം. ഇല്ലെങ്കിൽ നിയമനടപടിയുമാ യി മീറ്റർ പലിശക്കാർ രംഗത്തിറ ങ്ങും. സ്ത്രീകളുടെ ചെക്കുകളാണ് പ്രധാനമായും ഇവർ ഇത്തരത്തിൽ വാങ്ങുന്നത്. തീയതിയും തുകയും ഇടപാടുകാരുടെ സ്വന്തം കൈപ്പട യിൽ എഴുതി വാങ്ങിക്കുന്നതിനാൽ കൈയെഴുത്ത് പരിശോധനക്കയ ച്ചാൽ പണം വാങ്ങിയവർക്ക് നിഷേ ധിക്കാൻ കഴിയുകയില്ല. ആലുവ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ തുച്ഛ മായ വാടകക്കെടുത്ത ശേഷം അമി തവാടകക്ക് നൽകിയിരിക്കുകയാ ണ്. നഗരസഭ ലൈസൻസോ, അനു മതിയോ ഇല്ലാതെ പ്രവർത്തിക്കുന്ന കച്ചവടക്കാരിൽ ചിലരാണ് ഇത്തര ത്തിൽ മീറ്റർ പലിശക്ക് പണം കൊടു ക്കുന്നത്. ഓപ്പറേഷൻ തൂഫാന് തുട ക്കം കുറിച്ച ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉമ്മൻ ചാണ്ടി ഭരണത്തിൽ ആരംഭിച്ച "ഓപ്പ റേഷൻ കുബര" ആലുവ നഗരത്തി ൽ ശക്തമായി നടപ്പിലാക്കണമെ ന്നതാണ് ജനങ്ങളുടെ ആവശ്യം.



Editor CoverStory


Comments (0)