NIA കസ്റ്റഡിയിലേക്ക് ഓൺലൈൻ മാധ്യമപ്രവർത്തകരും,? 17 പേർ നിരീക്ഷണത്തിൽ?

NIA കസ്റ്റഡിയിലേക്ക് ഓൺലൈൻ മാധ്യമപ്രവർത്തകരും,? 17 പേർ നിരീക്ഷണത്തിൽ?
കൊച്ചി: സംസ്ഥാനത്ത് മുഖ്യധാരാ മാധ്യമങ്ങളെന്ന് അവകാശപ്പെടുന്ന സ്ഥാപനങ്ങളിലും അടുത്ത കാലത്തായി വളരെ കൊട്ടിഘോഷിച്ചു തുടങ്ങിയതും ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും പ്രവാസികളുടെ വിഹിതം വാങ്ങി തുടങ്ങിയ ചാനലുകളിലേയും കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില ഓൺലൈൻ ചാനലുകളിലും പ്രവർത്തിക്കുന്നവരാണ്ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും രാജ്യത്തെ ഭരണാധികാരികളെയും രാജ്യത്തെയും അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ നിരന്തരം പടച്ചു വിടുകയും ചെയ്യുന്നവർ കുറച് നാളായ് കേന്ദ്ര ഏജൻസിയുടെ നിരീക്ഷണത്തിലായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ ദേശവിരുദ്ധ ശക്തികളുടെ ഫണ്ടിംഗിൽ അടുത്ത കാലത്ത് തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങൾ വളരെയെറെ തലവേദനകൾ സൃഷ്ടിച്ചിരുന്നു. ചിലരാകട്ടെ അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചായിരുന്നു നെറ്റ് കണക്ഷനുകളും സെർവറുകളും ഉപയോഗിച്ചിരുന്നത് കുറച്ച് നാൾ മുമ്പ് പിടിക്കപ്പെട്ട സമാന്തര ടെലഫോൺ എക്സേ ഞ്ചുകൾ (കുഴൽ ഫോൺ) ഉപയോഗിച് പാക്കിസ്ഥാൻ ,ബംഗ്ലാദേശ്, ചൈന, ഖത്തർ, സിറിയ, തുടങ്ങി പല രാജ്യങ്ങളുമായി ആശയവിനിമം നടയത്തിയതായും അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്, ചിലരാകട്ടെ രഹസ്യ യോഗങ്ങൾക്ക് കൂട്ടായ്മ എന്ന പേരിൽ ഹൗസ് ബോട്ട് വാടകക്ക് എടുത്ത് കുമരകം ആലപ്പുഴ ഭാഗങ്ങളിൽ ഒത്ത് ചേർന്നതും ശ്രദ്ധയിൽ പെട്ടിരുന്നു. കളമശ്ശേരി കേന്ദ്രീകരിച്ച് തീവ്രവാദ വിരുദ്ധ ഫണ്ട് ഉപയോഗിച്ച് ' പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ മാധ്യമത്തിൻ്റെ നടത്തിപ്പുകാരും ചോദ്യം ചെയ്യലിൽ പെട്ടിട്ടുണ്ട്, കേരളത്തിൽ നിന്ന് 17 പേരിലധികം നിരീക്ഷണത്തിലാണ് പലരുടെയും ബാങ്ക് ഡീറ്റൈിൽസ് അടക്കം പരിശോധന കഴിഞ്ഞിട്ടുണ്ട് ഇതിൽ രണ്ട് പേർ വനിതാ മാധ്യമ പ്രവർത്തകരാണെന്ന് അറിയുന്നു.കേരളത്തിലെ ഇടതുപക്ഷ മാധ്യമ സംഘടനയിലെ പ്രധാന ചുമതല വഹിക്കുന്നവരും രാജ്യ തലസ്ഥാനത്തും അന്യസംസ്ഥാന ബ്യുറോകളിൽ പ്രവർത്തിക്കുന്നവരും നിരീക്ഷണത്തിലുണ്ടെന്നറിയുന്നു.ജെ.എൻ യു, സർവ്വകലാശാലയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചവരുടെ കൂടെയും ഡൽഹിയിൽ കർഷകരുടെ പേരിൽ നടത്തിയ സമരങ്ങളിലും നേരിട്ടു് പങ്കാളിത്വം വഹിച്ച ചിലരും കേരളത്തിൽ NIA ചോദ്യം ചെയ്യലിൽ പെട്ടിട്ടുണ്ട്, ഒരു പക്ഷെ രാജ്യ ചരിത്രത്തിലാദ്യമായിരിക്കാം രാജ്യ വിരുദ്ധ പ്രവർത്തനങൾക്ക് ഇത്രയും അധികം മാധ്യമ പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്നത് ആ പൊൻതുവൽ കൂടി കേരളത്തിന് സ്വന്തമാകാൻ പോകയാണ്