കേരളത്തിലും പിടിമുറുക്കി ഇസ്ലാമിക ഭീകര സംഘടനകൾ
സിറിയയിലും ഇറാക്കിലും ISIS ഉണ്ടായത് പോലെ , ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ ബോക്കേഹറാം വന്നത് പോലെ സോമാലിയയിലെ അൽ ഷബാബ് പോലെ കേരളത്തിലും പിടിമുറുക്കുന്ന ഇസ്ലാമിക ഭീകര സംഘടനയാണ് SDPI .
വയലാർ പോലെ മൃഗീയ ഹൈന്ദവ ഭൂരിപക്ഷം ഉള്ള ഒരിടത്ത് എങ്ങനെയാണ് ഇവർക്ക് വർഗ്ഗീയ കലാപം ആസൂത്രണം ചെയ്യുവാനും നടപിലാക്കുവാനും സാധിക്കുന്നത്? തൊണ്ണൂറ് ശതമാനത്തിനടുത്ത് ഹൈന്ദവ ജനസംഖ്യയുള്ള ഒരിടത്ത് അരക്ഷിതാവസ്ഥയും അരാജകത്വവും സൃഷ്ടിക്കാമെങ്കിൽ അൻപതു ശതമാനം മാത്രം ജനസംഖ്യയുള്ള കേരളത്തിൽ എന്താവും ഹൈന്ദവ ജനതയുടെ ഭാവി?
കേരളത്തിലെ മുസ്ലീം ഭൂരിപക്ഷമുള്ള എല്ലാ ഇടങ്ങളിലും എസ്.ഡി.പി.ഐ ആണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. മഹല്ല് കമ്മറ്റിയുടെ നേതൃത്വവും, പള്ളിയുടെ മേൽനോട്ടവും മദ്രസ നടത്തിപ്പും ഒക്കെ ഇവർ വഴി തന്നെയെ നടക്കു .
കോൺഗ്രസ്സിലും കമ്മ്യൂണിസ്റ്റിലും ഒക്കെ പ്രവർത്തിക്കുന്ന മുസ്ലിം നേതാക്കൻ മാർക്ക് ഇതിൽയാതൊരു എതിർപ്പും പരിഭവവുമില്ല .
അത് അവരുടെ അഭ്യന്തര കാര്യം എന്ന് പറഞ്ഞ് ഒഴിയാം എന്ന് ഹിന്ദു ക്രൈസ്തവ വിഭാഗങ്ങൾ ചിന്തിക്കുമ്പോൾ അവിടെ ചെറിയ പിശകുണ്ട്. താത്വികമായി കമ്മ്യൂണിസ്റ്റും കൊൺഗ്രസ്സും ഒക്കെ രാഷ്ട്രീയ കക്ഷികളായി നിലനിൽക്കുന്നുണ്ട് എങ്കിലും , മുസ്ലിം ഭൂരിപക്ഷ ഇടങ്ങളിൽ പ്രാദേശിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സുഡാപ്പികൾ ആണ്.
സംഘപരിവാർ അനുകൂല മനസ്ഥിതി ആർക്കെങ്കിലും രൂപപ്പെട്ടാൽ അയാൾ ഒരു വ്യാപാരി ആണെങ്കിൽ കട ബഹിഷ്കരിക്കാനും , ഓട്ടോ-ടാക്സി എന്നിവ ഉപജീവനത്തിനായി ഉപയോഗിക്കുന്ന ആളാണെങ്കിൽ അയാളുടെ വാഹനം ബഹിഷ്കരിക്കാനും , നിസ്സാരമായ വാക്കുതർക്കങ്ങൾ മതത്തിന്റെ ചായം നൽകി കലുഷിതമാക്കാനും സംഘടിത ശക്തി ഉപയോഗപ്പെടുത്തി സാമൂഹ്യ ബഹിഷ്കരണം നടത്താനും ഒക്കെ മഹല്ല് വഴി ഇവർക്ക് വേഗത്തിൽ സാധിക്കുന്നു.
ഇത്തരം വിഷയങ്ങളിൽ കോൺഗ്രസ്സ് - കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ഒരു പരിധിയിൽ കൂടുതൽ ഇടപെടുകയുമില്ല .
ഇത് മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ കഴിയുന്ന ഇതര മതസ്തർക്ക് അപകർഷതയും മാനസികമായ ഉൾവലിയലുകളും സമ്മാനിക്കുന്നു. സാഹചര്യങ്ങളൊട് പൊരുത്തപ്പെട്ട് കഴിയുകയോ. , നിശബ്ദമായി അവിടുന്ന് മാറുകയോ ചെയ്യുന്നതാണ് സാധാരണയായി കണ്ടുവരുന്ന പ്രവണത.
മൂവാറ്റുപുഴ പെരുമ്പാവൂർ കളമശ്ശേരി ആലുവ പറവൂർ ബെൽറ്റിൽ നിന്ന് ഹിന്ദു -കൃസ്ത്യൻ ജനങ്ങൾ വളരെ വേഗം ഒഴിവായി പോകുന്നതും കായങ്കുളം, ഈരാറ്റുപേട്ട, പോത്താനിക്കാട് പോലുള്ള പ്രദേശങ്ങൾ, കൊല്ലം ജില്ലയിൽ ചില മേഖലകൾ, ഇടുക്കി ജില്ലയിൽ തൊടുപുഴയോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങൾ, ആലപ്പുഴയുടെ തീരമേഖല എന്നിവങ്ങളിൽ അന്യമതസ്തരുടെ നിശബ്ദമായ പാലായനം നടക്കുന്നു എന്നതുമൊക്കെ ഈ അവസരത്തിൽ കൂട്ടിവായിക്കേണ്ടതാണ്.
നേരേമറിച്ച് ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ ആണെങ്കിൽ ഹിന്ദു ഐക്യം വിഭാവനം ചെയ്യുന്ന സംഘപരിവാരത്തെ ചെറുക്കാൻ കോൺഗ്രസ്സ് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ചേക്കേറിയിരിക്കുന്നവരെ ഉപയോഗപെടുത്തിയാവും പ്രവർത്തനം.
എന്നിരുന്നാലും മഹല്ല് - മദ്രസ്സ നിയന്ത്രണങ്ങൾ SDPI തന്നെയായിരിക്കും.
പക്ഷേ...അവിടെ രാഷ്ട്രീയ ഭേദമന്യേ... സംഘി ഭീകരത ..
സംഘി ഭീകരത” ......എന്ന് ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞു കൊണ്ടിരിക്കണം. എന്തിനാണെന്ന് അറിയാമോ....
ലോകത്തിൽ ഏതെങ്കിലും രാജ്യത്തു സ്ഫോടനം നടത്തുകയോ ബോംബിടുകയോ ഭീകരപ്രവർത്തനം നടത്തുകയൊ ചെയ്തിടില്ലാത്ത ഹിന്ദുക്കളിൽ അവർ സ്വയം ഭീകരർ ആണെന്ന മിഥ്യാ ബോധവും അപകർഷതയും ആവുന്നത്ര ആഴത്തിൽ പതിപ്പിച്ചെടുക്കാൻ ....
ഈ ഒരു ഗിൽറ്റ് ട്രാപ്പിൽപ്പെടുത്തി സർവ്വനാശത്തിന്റെ വൈറസായ ഇസ്ലാമിക ഭീകരതയെ വിമർശിക്കുന്നതിൽ നിന്നും ഹിന്ദുക്കളെ പിന്തിരിപ്പിക്കണം .
ചിട്ടയായ പ്രത്യയ ശാസ്ത്രവും അച്ചടക്കവും പ്രവർത്തന കാഴ്ചപ്പാടും ഉള്ള Rടടനെ തീവ്രവാദികൾ എന്ന് മുദ്രകുത്തി ആവർത്തിച്ചാവർത്തിച്ചുള്ള അധിക്ഷേപങ്ങൾ കൊണ്ട് ഹൈന്ദവ വിഭാഗങ്ങൾക്ക് ആറെസെസ്സിനൊട് വെറുപ്പും വിദ്വേഷവും ഉണ്ടാക്കിയെടുക്കണം.
ഹൈന്ദവ വിശ്വാസങ്ങളെയും സംസ്‌കാരത്തെയും ചവുട്ടി മെതിച്ച് ഇല്ലായ്മചെയ്യുമ്പാൾ നിസംഗത കൊണ്ടവർ പ്രതികരിക്കാതെയാവണം.
വയലാറിൽ മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും ഇത്തരത്തിൽ വർഗ്ഗീയ കലാപം ആസൂത്രണം നടത്താൻ തക്ക പ്രാപ്തിയിലക്ക് ഇസ്ലാമിക് ഭീകരർ വളർന്നു കഴിഞ്ഞു. കേരളത്തിലെ ഏത് ഇടത്തും ഫോണിലൂടെ ഒരുമണിക്കൂറിനുള്ളിൽ അമ്പത് -നൂറുപേരെ സംഘടിപ്പിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്.
ഏത് പ്രതിസന്ധിയും അനായാസം മറികടക്കാനുള്ള അതി ഭീമമായ സാമ്പത്തിക ശേഷിയുണ്ട്.
പാലസ്തീനിയൻ ഇൻതിഫാദാ യുദ്ധ മുറകൾ പോലെ കൈയിൽ കിട്ടുന്ന ആയുദ്ധം ഉപയോഗിച്ച് ചങ്ക് തുളച്ചും കഴുത്ത് മുറിച്ചും തലയിൽ വെട്ടിയുമൊക്കെ നിഷ്പ്രയാസം എതിരാളിയെ കൊല്ലാനുള്ള പരിശീലനവുമുണ്ട് .
നിലവിലെ നേതൃത്വത്തിലെ അംഗങ്ങൾ ഉൾപ്പെടെ പിഎഫ്‌ഐയുടെ മിക്ക ഭാരവാഹികളും സിമി നിരോധിക്കപ്പെടുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണ്.
മാറാട് കലാപത്തിൽ എട്ട് ഹിന്ദുക്കളെ വെട്ടി കൊലപ്പെടുത്തിയത് , നാദാപുരത്ത് നബീസയെന്ന യുവതിയെ നിസ്കാര പായയിൽ ഇട്ട് ബലാൽസംഗം ചെയ്തു എന്നാരോപിച്ച് ബിനു എന്ന ചെറുപ്പക്കാരനെ വെട്ടി കൊന്ന് ജനനേന്ദ്രിയം മുറിച്ച് വായിൽ തിരുകിയത് ഒക്കെ ഇതെ സംഘടന തന്നെയാണ് ചെയ്തത്. അന്നവരുടെ പേര് NDF എന്നായിരുന്നു.
ഏകമകൻ നഷ്ടപ്പെട്ട ദുഖത്തിൽ ബിനുവിന്റെ അമ്മ മാനസിക രോഗിയായി തീർന്ന ദുഖത്തിൽ ബലാൽസംഗ ആരോപണം വ്യാജമായിരുന്നു എന്ന് നബീസ പറഞ്ഞപ്പാൾ പ്രതിഷേധിക്കാൻ ഇവിടെ RSS മാത്രമേ ഉണ്ടായിരുന്നുള്ളു. ഹിന്ദുക്കൾ മുസ്ലീംങ്ങളാൽ ആക്രമിക്കപ്പെട്ടാൽ തിരിച്ച് ആക്രമിക്കരുത്.അവർ നിങ്ങളെ കൊല്ലാൻ വരികയാണെങ്കിൽ നിങ്ങൾ മരിക്കാൻ തയ്യാറാവുക. മുസ്ലീംങ്ങൾ നിങ്ങളെ കൊല്ലുകയാണെങ്കിൽ അത് നിങ്ങളുടെ വിധിയായി കണക്കാക്കണം.. ഇത് പറഞ്ഞ് പഠിപ്പിച്ചത് ഗാന്ധിജി ആയതു കൊണ്ട് അന്നുമുതൽ ഇന്നുവരെ ആ നിതാന്ത നിസംഗത തുടരുകയാണ്. ഇത്രയും വലിയ അടിമത്വത്തിലെക്ക് ഒരു സമൂഹം എങ്ങനെ എത്തിപ്പെട്ടു എന്നത് ചിന്തിക്കേണ്ടതാണ്.
കേരള പോലീസ് നൽകിയ വിവരമനുസരിച്ച് പി.എഫ്.ഐയുടെ ഭാഗമായ 10 പുരുഷന്മാരെങ്കിലും ഇസ്ലാമിക് സ്റ്റേറ്റിനായി പോരാടാനായി സിറിയയിൽ പോയിട്ടുണ്ട്. അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് തുർക്കിയിൽ നിന്ന് നാടുകടത്തപ്പെട്ട കണ്ണൂരിലെ കാഞ്ചിരങ്കോഡിൽ നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) അനുഭാവിയായ ഷാജഹാനെ ചോദ്യം ചെയ്യുന്നതിനിടെയാണ് പി.എഫ്.ഐ അംഗങ്ങൾ സിറിയയിൽ യുദ്ധം ചെയ്യാൻ പോയതെന്ന് പോലീസിന് മനസ്സിലായത്.
ഇങ്ങനെ അത്യന്തം ദുരൂഹവും രാക്ഷസീയവുമാണ് ഇവരുടെ പ്രവർത്തനങ്ങൾ.
സ്വർണ്ണക്കടത്തും ഹവാലയും ഹലാലും ഒക്കെ വഴി ധാരാളം പണം അവർക്കുള്ളതിനാൽ പൊലീസ് കേസും ജയിൽ വാസവും ഒന്നും അവർക്ക് പുത്തരിയല്ല. കൊലപാതകങ്ങൾ നടത്താനായി പരിശീലനം കിട്ടിയ പ്രത്രേക സംഘങ്ങളെ ആണ് ഇവർ ഉപയോഗിക്കുന്നത്. പക്ഷെ കെസിൽ കീഴടങ്ങുന്ന പ്രതികൾ ഡമ്മികൾ ആയിരിക്കുമെന്ന് മാത്രം ... പത്തു വർഷത്തെ അധ്വാനം കൊണ്ട് ലഭിക്കുന്ന വരുമാനത്തിനെക്കാൾ നൂറിരട്ടി വരുമാനം കേസ് ഏറ്റാൽ കിട്ടുമെന്നതിനാൽ കുറ്റം ഏൽക്കാൻ ധാരാളം പേർ മുന്നോട്ട് വരും.
ഈ ഭികരാവസ്ഥ അവസാനിപ്പിച്ചേ മതിയാവൂ.... അതിനാദ്യം ചെയ്യേണ്ടത് അവരുടെ അനധികൃത സമാന്തര സാമ്പത്തിക ശ്രോതസ് തകർക്കുക എന്നതാണ്. എത്ര മോഹിപ്പിച്ചാലും സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് കഞ്ചാവ് പാൻമസാല നോട്ടിരടിപ്പ് ഹവാല ഇടപാടുകൾക്ക് പങ്കുചേരാതിരിക്കാനുള്ള പൗരബോധം കാണിക്കുക. ഭാവിയിൽ സ്വന്തം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സ്വസ്ഥവും സൈര്യവുമായി കഴിയെണ്ടതാണ് എന്ന തിരിച്ചറിവ് ഓരോ നിമിഷവും മനസ്സിൽ സൂക്ഷിക്കുക. ഏത് രാഷ്ട്രീയത്തിൽ വിശ്വസിച്ചാലും ഒരിക്കലും sdpi/pfi/welfare’s/campus front മഞ്ചിസ്റ്റ്, അനാക്രി, പീഡാഫിൽ കപട ലെഫ്റ്റ് റൈറ്റ് ബുദ്ധിജീവികളുടെ രാജ്യവിരുദ്ധ മനുഷ്യവിരുദ്ധ ഇസങ്ങളുമായി സമരസപ്പെടാതെ ഇരിക്കുക. നിരുപദ്രവകങ്ങളായ പ്രാദേശിക സംസ്കാരങ്ങളെയും ആചാരങ്ങളേയും അപഹസിച്ച് മാറ്റിനിർത്താതെ സ്വന്തം പൗരാണിക സമ്പത്തുകളായി പരിപാലിച്ച് നിലനിർത്തുക.
ഇന്നത്തെ കേരള വിപണിയുടെ അറുപത് ശതമാനവും ഒരു വിഭാഗത്തിന്റേത് മാത്രമായി കഴിഞ്ഞു. നഗരങ്ങളിലെ സുപ്രധാന പ്ലോട്ടുകൾ ഒക്കെയും ഒരേ വിഭാഗത്തിന്റെ അധീനതയിൽ ആയിരിക്കുന്നു. കഴിഞ്ഞ നാൽപത് വർഷത്തെ പെട്രോ ഡോളർ ആസ്തി കൊണ്ട് ഇടത് വലത് സർക്കാരുകളേയും ഉദ്യോഗസ്ഥ ലേബിയേയും വിലക്കെടുക്കാവുന്ന സ്ഥിതി ഇന്ന് ഇസ്ലാമിക തീവ്രവാദികൾക്ക് ഉണ്ട്.
പൊപ്പുലർ ഫ്രണ്ട് /എസ്ഡിപിഐ എന്നീ സംഘടനയുടെ നേതാക്കൾ പ്രവർത്തകർ അനുയായികൾ എന്നിവർ നേരിട്ടും അല്ലാതെയും നടത്തുന്ന ബിസിനസ്സുകൾ ജാതി-മത ഭേദമന്യേ എല്ലാവരും ബഹിക്ഷ്ക്കരിക്കുക . അല്പം യാത്ര കൂടുതൽ ചെയ്യെണ്ടി വന്നാലും കൂടുതൽ സമയം കാത്തു നിൽക്കേണ്ടി വന്നാലും ഇനി അഥവാ അല്പം വില കൂടുതൽ നൽകേണ്ടി വന്നാലും ശരി, സുഡാപ്പികളുടെ അടുത്ത് നിന്നും യാതൊരു ഇടപാടുകളും നടത്തുകയില്ല എന്നും , പരമാവധി ആളുകളെ ബോധവാൻമാരാക്കി അകറ്റിനിർത്തിക്കുമെന്നും ദൃഢ പ്രതിജ്ഞ ചെയ്യുക. കാരണം നമ്മൾ മറ്റു മനുഷ്യർക്ക് നൽകുന്ന തുക ഒരിക്കലും നമ്മുടെ കഴുത്തിനു നീളെ വരുന്ന വാളായോ , കുടുംബത്തിലെ കൗമാരക്കാരായ പെൺമക്കൾക്കെതിരെ വരുന്ന കഴുകൻമാരായൊ എത്തില്ല എന്ന് ഉറപ്പു വരുത്താൻ കഴിയും... പക്ഷെ പൊപ്പുലർ ഫ്രണ്ട് കാർക്ക് നൽകുന്ന സഹായവും സഹകരണവും സ്വന്തം കുടുംബത്തിന്റെ ശവക്കുഴി തൊണ്ടാൻ മാത്രമേ ഉപകരിക്കു.
ലോക മുഴുവൻ സ്വയം പൊട്ടിയും വണ്ടിയോടിച്ചു കയറ്റിയും നാട്ടാരെക്കൊല്ലാൻ ചാവേറാകുന്ന അൽ ഖായ്ദ , ഐഎസ് , അൽ ഷബാബ് ഭീകരന്മാരുടെ വേർഷൻ തന്നെയാണ് കേരളത്തിലെ ശുടാപ്പികൾ . ഇഹ ലോകത്തെ ബാപ്പാ , ഉമ്മ , ബീവി ,പൊന്നു മക്കൾ എന്നിവരെക്കാൾ ഉപരി പരലാകത്തെ പൂന്തോട്ടവും കന്യകരായ ഹൂറികളും മദ്യപ്പുഴയുമൊക്കെ സ്നേഹിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നവരാണ് സുഡാപ്പികൾ . താലിബാൻ ഐസിസ് ചാവേറുകളെപ്പോലെ മരണം കൊതിച്ചു നടക്കണ ഹിസ്റ്റിരിക്കൽ സൈക്കോകളാണ് അവർ. സ്വയം ചാകാൻ ഒരുമ്പെട്ട് വരുന്നവന് അന്യന്റെ കഴുത്തറുക്കാനും കലാപമുണ്ടാക്കുവാനും തെല്ലും ഭയമുണ്ടാവില്ല . ഇത്തരം മാനിയാക് പെർസൊണാലിറ്റി ഉള്ളവർ പരിഷ്കൃത സമൂഹത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ് . പൊതുജനങ്ങൾ രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഒന്നിച്ചൊന്നായി ഇവർക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ വളരെ വേഗത്തിൽ കേരളം മറ്റൊരു സിറിയയോ ഇറാക്കോ അഫ്ഗാനോ ആയി മാറും.
Comments (0)