ക്രിപ്റ്റോ / യു എസ് ഡോളർ ഇടപാടിന്റെ പേരിൽ കോടികൾ കബളിപ്പിച്ചതായിഫൈസൽ ജയിംസിനെതിരെ ആരോപണം

ക്രിപ്റ്റോ / യു എസ് ഡോളർ ഇടപാടിന്റെ പേരിൽ കോടികൾ കബളിപ്പിച്ചതായിഫൈസൽ ജയിംസിനെതിരെ ആരോപണം
ക്രിപ്റ്റോ / യു എസ് ഡോളർ ഇടപാടിന്റെ പേരിൽ കോടികൾ കബളിപ്പിച്ചതായിഫൈസൽ ജയിംസിനെതിരെ ആരോപണം

കോഴിക്കോട്. ക്രിപ്റ്റോ കറൻസി യു.എസ്. ഡോളറിൽ മാറ്റിക്കൊടുക്കാം എന്ന പേരിൽ നിരവധി പേരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ ഫൈസൽ ജയിംസിനെ തേടി. പണം നഷ്ടപ്പെട്ടവർ പരാതി നൽകി തുടങ്ങി. ചങ്ങനാശ്ശേരി. നാലു കോടി. പായിപ്പാട് എൺപതിൽ ചിറ ജോഹന്നാൻ ജയിംസ് എന്നയാളുടെ മകനായ ഫൈസൽ ജയിംസാണ് നിരവധി പേരെ കബളിപ്പിച്ച് മുങ്ങി നടക്കുന്നത് ഇയാളുടെ പിതാവായ മാവേലിക്കര ആർട്ട്സ് കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ജയിംസ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം ഇയാൾ ട്രാൻസ്ഫർ ചെയ്യിപ്പിക്കുന്നത് ചങ്ങനാശ്ശേരി സ്വദേശികളാണെങ്കിലും പരിസരപ്രദേശങ്ങളിൽ നിന്ന് നിരവധി പേരെ തട്ടിപ്പിന് വിധേയമാക്കിയതിനാൽ ഇപ്പോൾ കുമളി അണക്കര എന്ന സ്ഥലത്ത് ഒളിവിൽ താമസിച്ചാണ് കോഴിക്കോട് മലപ്പുറം വയനാട് മേഖലകളിൽ തടിപ്പ് നടത്തുന്നത്. മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ബിരുദമെടുത്തിട്ടുണ്ടെന്നും ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ചയുടെ നാഷണൽ വൈസ് പ്രസിഡന്റുമാണെന്ന് പരിചയപ്പെടുത്തിയാണ് ഇരകളെ ഇയാൾ വലയിലാക്കുന്നത്. കാഞ്ഞിരപള്ളി. തിരുവനന്തപുരം മുതലായ സ്ഥലങ്ങളിൽ ഒരു ഡോക്ടറെയും. അദ്ധ്യാപികയെയും ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ബിസിനസ് ആവശ്യത്തിനെന്ന പേരിൽ ലക്ഷങ്ങൾ വാങ്ങി കബളിപ്പിചെങ്കിലും അപമാന ഭയം മൂലം പരാതി നൽകിയിട്ടില്ല എന്നറിയുന്നു. ഇയാൾ തട്ടിച്ചുക്കുന്ന ലക്ഷങ്ങൾ ഇയാളുടെ പിതാവാണ് സംരക്ഷിക്കുന്നത്. കബളിപ്പിക്കപ്പെട്ടവർ പണം തിരികെ ചോദിക്കുമ്പോൾ ബി.ജെ.പി യുടെ നേതാവാണ് പാർട്ടിയെ ഇടപെടുത്തും എന്ന ഭീഷണിയുമാണ്‌.