പ്രതിപക്ഷ നേതാവിനെതിരെയുള്ള വിജിലൻസ് അന്വേഷണ നുമതിക്കായ് സ്പീക്കറുടെ മുന്നിൽ എത്തിയ ഫയൽ, മൂത്ത് നരച്ചു,, സാധാരണക്കാരന് ഒരു നിയമം, രാഷ്ട്രീയ നേതാക്കൾക്ക് വെറൊരു നിയമം

പ്രതിപക്ഷ നേതാവിനെതിരെയുള്ള വിജിലൻസ് അന്വേഷണ നുമതിക്കായ് സ്പീക്കറുടെ മുന്നിൽ എത്തിയ ഫയൽ, മൂത്ത് നരച്ചു,, സാധാരണക്കാരന് ഒരു നിയമം, രാഷ്ട്രീയ നേതാക്കൾക്ക് വെറൊരു നിയമം

കൊച്ചി: പ്രളയവും പ്രകൃതിദുരന്തവുമായ് ബന്ധപ്പെട്ടു് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെ നടത്തിയ പുനർജനി പദ്ധതി തട്ടിപ്പുമായുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ സതീശൻ്റെ പങ്ക് സംബന്ധിച്ച് വ്യക്തമായ നിയമ ലംഘനങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവായ സതീശനോട് നേരിട്ട് കാര്യങ്ങൾ അന്വേഷിച്ചറിയാൻ നിയമസഭാ സാമാജികൻ എന്ന നിലയിൽ പ്രോട്ടോകോൾ പ്രകാരം നിയമസഭാ സ്പീക്കറുടെ അനുമതി വേണമെന്നിരിക്കെ പ്രസ്തുത അനുമതിക്കായ് വിജിലൻസ് സമർപ്പിച്ച ഫയൽ മൂത്ത് നരച്ച് പൊടിപിടിച്ച് കിടക്കാൻ തുടങ്ങിയിട്ട് നാൾവഴികൾ പലതു കഴിഞ്ഞു. എന്നിട്ടും ഈ വിഷയത്തിൽ ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് ഉണ്ടാക്കാമെന്നറിഞ്ഞിട്ടും ഭരണകക്ഷി ഉറക്കം നടിക്കുന്നത് ഇവർ തമ്മിലുള്ള അഡ്ജസ്റ്റ്മെൻറ് രാഷ്ട്രീയത്തിന് ഉത്തമ ഉദാഹരണമാണ് സാധാരണക്കാരനെതിരെ യോ, രാഷ്ട്രീയ പിൻബലമില്ലാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥനെതിരെ ആയിരുന്നു ഈ നടപടികളെങ്കിൽ ബന്ധപ്പെട്ടവർ എപ്പഴേ സർക്കാർ ചിലവിൽ ഗോതമ്പു് ഉണ്ട കഴിച്ചു തുടങ്ങിയേനെ, ഒന്നുകിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പു വരെ ഇതിനായ് കാത്ത് നില്കുന്നു. അല്ലെങ്കിൽ സർക്കാരിലെ ചില ഉന്നതർക്കെതിരെയുള്ള ഇതിലും വലിയ വെടിമരുന്ന് സതീശൻ്റെ കൈയിലുണ്ടാകും അതുമല്ലെങ്കിൽ ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാർക്കും ആരോപണ വിധേയരായ ചില ബി.ജെ.പി.നേതാക്കളും ഉൾപ്പെട്ട ഗൾഫ് രാഷ്ട്രങ്ങളിൽ നടത്തുന്നു എന്ന് പറയപ്പെടുന്ന കൂട്ടുകച്ചവടത്തിലെ ഒക്ക ചങ്ങാതിമാരായിരിക്കും ഈ രാഷ്ട്രീയക്കാരുടെ കൂട്ടുകെട്ടും അവരെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളുടെ നിയന്ത്രണങ്ങളും, പ്രളയ ദുരന്തങ്ങളുടെ പേരിൽ പുനർജനി എന്ന പേരിൽ വിദേശത്തും സ്വദേശത്തും ചെന്ന് കൈ നീട്ടി വാങ്ങിയിട്ട് വരിയകണക്കില്ലാത്ത തുകകളുടെ വെട്ടിപ്പുകളും കള്ളത്തരങ്ങളും പ്രതികളായ് സ്വീകരിച്ചു കൊണ്ടാണ് വിജിലൻസ് അന്വേഷണം തടത്തിയത് നിർഭാഗ്യവശാൽ അന്വേഷണംചെന്ന് മുട്ടി നിന്നത് പ്രതിപക്ഷ നേതാവിൻ്റെയടുത്ത് പ്രോട്ടോക്കോൾ പ്രകാരം സ്പീക്കറുടെ അനുമതി വേണം പ്രതിപക്ഷ നേതാവിനെ തൊടാനായി പക്ഷെ സ്പീക്കറുടെ മുൻപിൽ കിടക്കുന്ന ഈ ഫയൽ മാത്രം സ്പീക്കർ കാണുന്നില്ല അനുമതി നൽകുന്നില്ല, ഒരു പക്ഷെ ഈ ഫയലിന് അനുമതി നൽകിയാൽ കടുവയെ പിടിക്കുന്ന കിടുവയായു് പ്രതിപക്ഷ നേതാവ് ഉയർന്നെണീച്ചേക്കാം എന്ന ഭയവും ഉണ്ടായേക്കാം, അതായത് രാഷ്ട്രീയക്കാരന് ഒരു നിയമം സാധാരണക്കാരന് ഒരു നിയമം അതും നിയമങ്ങൾ ഉണ്ടാക്കുന്ന നിയമത്തിൻ്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന സ്പീക്കരുടെ അങ്കണത്തിൽ ഇരിക്കുന്ന ഫയലിൻമേലും,