ക്രിപ്റ്റോ കറൻസി ഇടപാട് ആന്ധ്ര പോലീസ് പട്ടാമ്പിയിൽ നിന്ന് ആലുവയിലേക്ക്

ക്രിപ്റ്റോ കറൻസി ഇടപാട് ആന്ധ്ര പോലീസ് പട്ടാമ്പിയിൽ നിന്ന് ആലുവയിലേക്ക്
കോഴിക്കോട്: ' usdt ഇടപാടുകളിലൂടെ ലൈസൻസില്ലാതെ ക്രിപ്റ്റോ കറൻസി അന്തർദേശീയ ഹവാല ഇടപാടുകൾ നടത്തിയ കേസിൽ ആന്ധ്രാ പോലീസ് case No: 407/2023 രജിസ്ടർ ചെയ്ത കേസിൽ പട്ടാമ്പി സ്വദേശികളെ ഉൾപ്പെടെ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരെ അറസ്റ്റ് ചെയ്തു, ഇപ്പോൾ ആലുവയിലേക്കും കോതമംഗലത്തേക്ക് നടപടി വ്യാപിപ്പിക്കുന്നു,, ആലുവ മെട്രോ സ്റ്റേഷന് സമീപം യാതൊരു വിധ ലൈസൻസുകുമില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ട്രില്യൻ ഡ് 'ഡോട്ട് കോം, ഉടമകൾ ഒരു ശതമാനം മുതൽ 3 ശതമാനം വരെ കൂടുതൽ ലാഭം വാഗ്ദാനം ചെയ്താണ് ഇടപാടുകൾ നടത്തുന്നത് കോതമംഗലം സ്വദേശിനിയും ബാങ്കുദ്യോഗസ്ഥനായ ഭർത്താവും കോളേജിൽ പഠിക്കുന്ന മകനെയും ഈ ഇടപാടിൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങുന്നത്, ഇയാളുടെ ബാങ്കിലെ ജോലി ഉപയോഗിച്ച് അനധികൃത ഇടപാടുകൾ നടത്തുന്നു എന്നതും അന്വേഷണത്തിലാണ്, മുംബയിൽ അനധികൃത ക്രിപ്റ്റോ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ കൊല്ലപ്പെട്ട ഷുക്കൂറിൻ്റെ സഹായിയും പാലക്കാരിയായ മറ്റൊരു പുരുഷനും കോതമംഗലം സ്വദേശികളുമായി കുട്ടുചേർന്ന് ഹവാല ഇടപാടുകളിൽ പങ്കാളിത്വ കച്ചവടം നടത്തുന്നു എന്നു പറയുന്നു.ഇന്ത്യയിൽ നിരോധിക്കപ്പെട്ട, USDt വഴിയാണ് അന്തർദേശീയ ഹവാല ഇടപാടുകൾ ഇവർ നടത്തുന്നതെന്ന് ആരോപണം,