ജീവിച്ചിരിക്കുന്ന ജൂബി ദേവസ്യയുടെ വസ്തുവകകൾ സ്വന്തമാക്കാൻ അയ്മനം പഞ്ചായത്തിൽ ജൂബി മരണപ്പെട്ടു എന്ന അപേക്ഷ നൽകിയ കിംസ് ഉടമ സഹ ദുള്ളയുടെ അടുത്ത നീക്കം എന്ത്?

ജീവിച്ചിരിക്കുന്ന ജൂബി ദേവസ്യയുടെ വസ്തുവകകൾ സ്വന്തമാക്കാൻ അയ്മനം പഞ്ചായത്തിൽ ജൂബി മരണപ്പെട്ടു എന്ന അപേക്ഷ നൽകിയ കിംസ് ഉടമ സഹ ദുള്ളയുടെ അടുത്ത നീക്കം എന്ത്?

കോട്ടയം: കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമ പഞ്ചായത്തിലെ പ്രവാസിയും കിംസ് ബെൽറോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രെവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥനുമായ ജൂബി ദേവസ്യയുടെ വസ്തുവകകൾ കൈവശപ്പെടുത്തുന്നതിനായി കുറെക്കാലമായി നടക്കുന്ന നടപടികളുടെ ഭാഗമായി വസ്തു കൈമാറ്റ നടപടിയുടെ ഭാഗമായി സമർപ്പിക്കുന്ന ഫോറംB - 10-ൽ 10/3/2025 ൽ നൽകിയ അപേക്ഷയിൽ കിംസ് ഹെൽത്തിൻ്റെ ഉടമസ്ഥനായ സഹറുള്ള നൽകിയത് ജൂബി ദേവസ്യ മരണപ്പെട്ടു എന്നായിരുന്നു. വസ്തുക്കളുമായുള്ള വ്യവഹാര തർക്കങ്ങൾ സർക്കാരിലും കോടതികളിലും നടക്കുന്നത് ശരി തന്നെയെങ്കിലും നിലവിൽ വസ്തുവിൻ്റെ ഉടമസ്ഥാവകാശം ആദ്യന്തമായി ജൂബി ദേവസ്വയുടെ പേരിൽ തന്നെ സ്ഥായിയായി നിൽക്കുമ്പോൾ ഉടമ മരിച്ചു അതിനാൽ കൈമാറ്റം സാധ്യമാക്കണമെന്ന അപേക്ഷ സർക്കാരിലേക്ക് അതും ഗ്രാമ പഞ്ചായത്തിലേക്ക് നൽകിയത് ചില ഗൂഢലക്ഷ്യങ്ങളോടെയും കൃത്യമായ ചില ആസൂത്രങ്ങളുടെ ഭാഗമായാണെന്നും ജൂബിയെ അറിയുന്നവർ മുന്നറിയിപ്പ് നൽകുന്നു.കൂടാതെ ആസൂത്രണത്തിൻ്റെ ഭാഗമായി തന്നെ ജൂബിയുടെ വസ്തു494/13 - 19204 /7/2/2023 എന്നതിൻ്റെ തണ്ടപ്പേര് നിലനിർത്തികൊണ്ട് തന്നെ ഇൻഡ്യ മഹാരാജ്യത്ത് ഇതുവരെ ഭൂമി ഇടപാടുകളിൽ നടക്കാത്തതുംനടന്നിട്ടില്ലത്തതുമായ രീതിയിൽ ഭൂരേഖകളിൽ മഹാകൃത്രിമം നടത്താനും അതിലൂടെ മറ്റു ചില ദൗത്യങ്ങളും സാധ്യമാക്കാനും പ്രസ്തുത വസ്തുവകകൾ സ്ഥാപനത്തിൻ്റെ മേജർ ഓഹരികൾ അമേരിക്കൻ കമ്പനികൾക്ക് (ബ്ലാക്ക് സ്റ്റോൺ ) നൽകി സഹസ്രകോടികൾ സ്വന്തമാക്കാനുംവേണ്ടി കോട്ടയം ഭൂരേഖ തഹസിൽദാർ: യാസിം ഖാനും അവിടുത്തെ ഐ: റ്റി: വിഭാഗം ക്ലർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ഷെറിൻ മുഹമ്മദും ചേർന്ന്കിംസ് ഹെൽത്ത് ഗ്രൂപ്പ് തലവൻ എം, ഐ, സഹദുള്ളയുടെ പേരിൽ അയ്മനം വില്ലേജ് ഓഫിസിൽ നിന്നും ആധികാരിക കൈവശ സർട്ടിഫിക്കറ്റ് നൽകിയതും മേൽ പറഞ്ഞ ജൂബി മരണപ്പെട്ടു എന്ന കാണിച്ചു നൽകിയ അപേക്ഷയുടെ ഉദ്ദേശങ്ങളും അതിൻ്റെ ഗൗരവങ്ങളും ഒരുമിച്ച് ചേർത്ത് വായിക്കേണ്ടതാണ്, എന്നാൽ മേൽവിദ്വാൻമാർ നൽകിയ രേഖകൾക്ക് സാധുകരണം ഇല്ലെന്ന് കണ്ട് അടുത്ത ശരിയായ ഉത്തരവ് നൽകാൻ ഈശ്വരൻ മറ്റൊരു ഭൂരേഖ തഹസിൽദാറെ നിശ്ചയിച്ചതും ഒരു പക്ഷേ ജൂബി ദേവസ്യയുടെ ദീർഘായുസിൻ്റെ ഫലം കൊണ്ടായിരിക്കാം ഈ തിരുത്തിയ രേഖ അസാധുവാണെന്നും തൻ്റെ സ്വന്തം ആളുകൾ നൽകിയ രേഖകൾ തെറ്റാണെങ്കിലും അത് നടപ്പാക്കണമെന്നും എന്നാൽ അത് നിയമപരമായി നടപ്പാക്കാൻ സാധിക്കുന്ന ആധികാരിക രേഖകളാണെന്നും കണ്ട് നടപടികൾ കൈക്കൊള്ളുന്ന അയ്മനം പഞ്ചായത്ത് സിക്രട്ടറിക്കും, മറ്റ് ഉദ്യോഗസ്ഥർക്ക് മെതിരെ കോടതി അലക്ഷ്യ നടപടി ആരോപണം ഉന്നയിച്ച് സഹദുള്ള കേസ് നൽകിയിരിക്കയാണ്, മേൽപ്പറഞ്ഞ വിദ്വാൻ മാർ നൽകിയ തെറ്റായ രേഖകൾ കോടതിയിൽ സമർപ്പിച്ചതും തിരിച്ചടിയായ് വരാൻ അധിക സമയമാവശ്യമില്ലെന്നാണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന ജൂബി ദേവസ്യ പറയുന്നത്, എന്തായാലും അമേരിക്കൻ കോർപ്പറേറ്റ് കളുമായി ചേർന്ന് കോട്ടയം നിവാസികളുടെ സുഖചികിത്സക്കല്ല ഇങ്ങനെ ചെയുന്നതെന്നു അടുത്തയിടെ കൊച്ചി ലേക്ക് ഷോർ ആശുപത്രിയുടെ ഉടമകളെയും ചില ഡോക്ടർമാരെയും കമ്മിഷൻ വാങ്ങി അവയവ കച്ചവടം നടത്തിയതിൻ്റെ പേരിൽ നേടിയ പണമത്രയും രാജ്യദ്രോഹപ്രവർത്തനം നടത്താൻ ഉപയോഗിച്ചത് കണ്ട് പിടിച്ച കേന്ദ്ര എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരുടെ ആഗമന വിളംബരം ഒരു പക്ഷെ അമേരിക്കൻ കമ്പനിയുടെ ഓഹരി വാങ്ങലോടെ അയ്മനം ഗ്രാമ പഞ്ചായത്തിലേക്കും എത്തിയേക്കാം ജാഗ്രത