"ഹിന്ദുവംശഹത്യ" എന്ന പദം തന്നെ സാർവത്രികമായി ഉപയോഗിക്കപ്പെടണം.

"ഹിന്ദുവംശഹത്യ" എന്ന പദം തന്നെ സാർവത്രികമായി ഉപയോഗിക്കപ്പെടണം.

1921 ൽ വാര്യൻകുന്നനും കൂട്ടരും നടത്തിയത് "ഹിന്ദുവംശഹത്യയാണ്". അതിനെ  വാമൊഴിയിലും വരമൊഴിയിലും  "1921 ലെ, മലബാറിലെ ഹിന്ദുവംശഹത്യ" എന്നു തന്നെ ഏവരാലും വ്യവഹരിക്കപ്പെടണം. 

 'മലബാർകലാപം' എന്ന പദം  കൊടുംഹത്യകളുടേയും അതിക്രമങ്ങളുടേയും മതഭ്രാന്തിന്റേയും "ഏകപക്ഷീയത"യെ  പ്രകടമാക്കാൻ കെല്പുള്ളതല്ല.

അതു പോലെ "മാപ്പിള ലഹള" എന്ന പദം അതിന്റെ "കൊടുംക്രൂരത"കളേയും "ആസൂത്രിതസ്വഭാവ"ത്തേയും നിസ്സാരമാക്കി കാണാൻ ഇട നൽകിയേക്കും. 
- ഡോ: ഭാർഗവ റാം