ദേവസി കുട്ടിയുടെ കത്ത്, ബി.ജെപി, ക്ക് മുന്നറിയിപ്പ്

ദേവസി കുട്ടിയുടെ കത്ത്, ബി.ജെപി, ക്ക് മുന്നറിയിപ്പ്
ദേവസി കുട്ടിയുടെ കത്ത്, ബി.ജെപി, ക്ക് മുന്നറിയിപ്പ്

എറണാകുളം ജില്ല BJP യിൽ പൊട്ടിത്തെറിയിലേക്ക് ,മധ്യമേഖല സിക്രട്ടറി ശങ്കരൻ കുട്ടിക്ക് ജില്ലയിലെ പ്രധാന പ്രവർത്തകരുടെ കേന്ദ്രമായിരുന്ന മൂക്കന്നൂരിൽ ആയിരത്തോളം വരുന്ന പ്രവർത്തകർ പാർട്ടി യിൽ നിന്ന് മാറി നില്ക്കുന്നതും BJP ക്ക് തലവേദനയായിരിക്കുന്നു പാർട്ടിയുടെ പഞ്ചായത്ത് സിക്രട്ടറിയായ് സോമൻ അധികാരമേറ്റടുത്തതിനെ തുടർന്ന് പാർട്ടിയിലേക്ക് വന്ന മത ന്യൂനപക്ഷങ്ങളെയും പഴയ കാല പാർട്ടി പ്രവർത്തകരെയും അകാരണമായി പുറത്താക്കുന്ന പ്രവർത്തനമല്ലാതെ യാതൊന്നും നടക്കുന്നില്ല എന്നതാണ് ഇവിടുത്തെ പ്രധാന കാര്യം, സംഘപരിവാർ സംഘടനകളുടെയും എന്തിനധികം അയ്യായിരകണക്കിന് ബാലഗോകുലം പ്രവർത്തകർ പങ്കെടുത്തിരുന്ന ശോഭ യാത്ര പോലും ഇവിടെ ഇക്കുറി നടന്നിട്ടില്ല ഒരു സ്ഥലത്ത് പോലും ശോഭയാത്ര' പതാകകൾ പോലും ഉയർത്തിയിട്ടില്ല, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അസംബ്ലി തിരഞ്ഞെടുപ്പിലും ലക്ഷങ്ങൾ വാങ്ങി. യു. എഡിഎഫിന് വോട്ടുകൾ മറിച്ചുവിറ്റു എന്ന പരാതികൾ നേതൃത്വം കണക്കിലെടുത്തിട്ടില്ല, ദേശീയ നേതാക്കളെ വരെ വാർത്തെടുത്ത മൂക്കന്നൂർ പഞ്ചായത്തിൽ, പാറമടകൾ കേന്ദ്രീകരിച്ച് ലക്ഷങ്ങൾ പിരിക്കാൻ മാത്രം ചിലരെ പാർട്ടി നിശ്ചയിട്ടുണ്ട്, പ്രധാനമന്ത്രിയുടെ സഡക്ക് യോജന പദ്ധതി പ്രകാരം പണിയുന്ന റോഡിന് യു.എഡിഫ് നേതാക്കൻ മാരെ കൊണ്ട് പാർട്ടി പ്രസിഡൻ്റ് മുരളിധരനുമായ് ബന്ധപ്പെടുത്തി ഡൽഹി കച്ചവടം നടത്തിയ ചില നേതാക്കൻമാരുമാണ് പാർട്ടിയെ ഇവിടെ ഇല്ലാതാക്കിയത് യു.എഡിഎഫിൻ്റെ ബി ടീമായാണ് ഇപ്പോൾ മൂക്കന്നുർ പഞ്ചായത്തിൽ BJP പ്രവർത്തിക്കുന്നതെന്ന ആക്ഷേപം പരക്കെയുണ്ട്, നിലവിൽ ശേഷിക്കുന്ന പ്രവർത്തകർ എൽ ഡി എഫിലേക്ക് ചേക്കാറാനുള്ള തയ്യാറെടുപ്പിലാണ്