വ്യവസായ ശാലകളിലെ അപകടങ്ങൾ ക്കു കാരണം ഫാക്ടറി സ് ആൻഡ് ബോ യിലേഴ്സിൻ്റെ അശാസ്ത്രീയ ഭരണ പരി ഷ്കാരം. ഉദ്യോഗസ്ഥരുടെ അധികാരം എടുത്തു കളഞ്ഞു. ലൈസൻസ് നൽകു ന്നത് സ്വകാര്യ ഏജൻസികളുടെ റിപ്പോർ ട്ടിൻ്റെ അടിസ്ഥാനത്തിൽ

കൊച്ചി: : വ്യവസായ ശാലകളിൽ അടിക്ക ടി ഉണ്ടാകുന്ന അപകടങ്ങൾക്കു കാരണം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകു പ്പ് ഡയറക്ടർ അടുത്തിടെ നടപ്പാക്കിയ അശാസ് ത്രീയ ഭരണ പരിഷ്ക്കാരം മൂല മെന്ന ആരോപണം ശക്തം. 2021 ൽ സർ ക്കാരുമായി ആലോചിക്കാതെ വകുപ്പ് ഡ യറക്ടർ നടപ്പിലാക്കിയ പുതിയ ഭരണ പ രിഷ്ക്കാരത്തെ തുടർന്ന് ഫാക്ടറീസ് ആ ൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥരുടെ അ ധികാരത്തിന് നിയന്ത്രണം വന്നു. പുതിയ നയമനുസരിച്ച് വ്യവസായം ആരംഭിക്കു ന്നതിനു വേണ്ട അനുമതിപത്രം നൽകാ നുള്ള അധികാരം സ്വകാര്യ ഏജൻസിക ൾക്കു  നൽകി. ഇതോടെ സുരക്ഷാ മാനദ ണ്ഡങ്ങൾ പാലിക്കാതെ തന്നെ ഫാക്ടറി സ് ആൻഡ് ബോലേഴ്സിൻ്റെ അനുമതി ല ഭിക്കുന്ന അവസ്ഥയായി. പുതിയ വ്യവസാ യം ആരംഭിക്കുമ്പോൾ അനുമതി പത്രം ല ഭിക്കുന്നതിനു ആവശ്യമായ ഡ്രോയിങ്ങ്, സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ നൽ കുന്നത് സ്വകാര്യ ഏജൻസികളാണ്. സ്വ കാര്യ ഏജൻസികൾ നൽകുന്ന ഡ്രോയി ങ്ങ് ഫാക്ടറിസ് ആൻഡ് ബോയിലേഴ്സ് മേഖല ഓഫിസ് അതേപടി അംഗീകരിച്ച ശേഷം സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റിനായി സ്വകാര്യ സിവിൽ എഞ്ചിനീയർക്കു കൈ മാറും. അവർ നൽകുന്ന സർട്ടിഫിക്കറ്റും ഫാക്ടറിസ് ആൻഡ് ബോയിലേഴ്സ് അ തേപടി അംഗീകരിക്കും ഇതാണ് ഇപ്പോഴ ത്തെ രീതി. ഇത് വലിയ രീതിയിൽ സുര ക്ഷാ പ്രശ്നങ്ങൾക്കു കാരണമാകുന്നു. കഴിഞ്ഞ ദിവസം എടയാർ വ്യവസായ മേഖലയിലെ ഇറച്ചി മാലിന്യ സംസ്കരണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒ ഡീഷ സ്വദേശി മരിച്ച സംഭവത്തെ തുടർ ന്നാണ് ഇത്തരം വസ്തുതകൾ പുറത്തു വന്നത്. ഈ കമ്പനിക്കു വേണ്ടി ഡ്രോയി ങ്ങ് തയാറാക്കിയത് ഫാക്ടറിസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ടുമെൻ്റിൽ നിന്നും വിരമിച്ച കോഴിക്കോട് സ്വദേശിയാണ്. ഇ യാൾ ഫാക്ടറീസ് ആൻഡ് ബോയിലേഴ് സിനു നൽകിയ ഡ്രോയിങ്ങിൽ ഒരിടത്തും ബോയിലർ ഉള്ളതായി രേഖപ്പെടുത്തിയി രുന്നില്ല. ഇത് അംഗീകരിച്ച ബോയിലർ ഡി പ്പാർട്ടുമെൻ്റ് ഇതു പ്രകാരം സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ആവശ്യപ്പെട്ട ത് ഇതെ ഡിപ്പാർട്ടുമെൻ്റിൽ നിന്നും വിരമി ച്ച തിരുവനന്തപുരം സ്വദേശിയായമറ്റൊരു ഉദ്യോഗസ്ഥൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാ പനത്തിനോടാണ്. ഇവർ എടയാറിലെ ക മ്പനിക്ക് 5 വർഷത്തേക്കുള്ള സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റും നൽകി. ഈ രണ്ടും ഏജ ൻസികളും ബോയിലറുമായി ബന്ധപ്പെട്ട ഒരു കാര്യവും റിപ്പോർട്ടിൽ കാണിച്ചിരുന്നി ല്ല. ഇറച്ചി സംസ്കരണ യൂണിറ്റാകുമ്പോൾ ബോയിലർ വേണമെന്ന സാമാന്യ യുക്തി ഈ വകുപ്പിൽ ജോലി ചെയ്തിരുന്ന രണ്ടു കൂട്ടർക്കു ഇല്ലാതെ പോയി എന്നതാണ് ആരെയും അതിശയപെടുത്തുന്നത്. ഫാ ക്ടറിസ് ആൻഡ് ബോയിലേഴ്സിൻ്റെ അ നുമതി ലഭിച്ച ശേഷം ഐബിആർ മാനദ ണ്ഡങ്ങൾക്കു വിരുദ്ധമായി നിലവാരം കു റഞ്ഞതും  പ്രാദേശികമായി നിർമിച്ചതുമാ യ മിനി ബോയിലർ കമ്പനിയിൽ സ്ഥാപി ക്കുകയായിരുന്നു. എടയാർ ഇടുക്കി കവ ലയിൽ പ്രവർത്തിക്കുന്ന അശ്വതി എഞ്ചി നീയറിങ്ങ് വർക്സിലാണ് പൊട്ടിത്തെറിച്ച ബോയിലർ നിർമിച്ചത്. ഇതിൻ്റെ ഉടമ മുര ളിയിൽ നിന്നും ഉദ്യോഗസ്ഥർക്കു ലഭിച്ച വി വരമനുസരിച്ച് എടയാർ വ്യവസായ മേഖ ലയിലെ നിരവധി ചെറുകി കമ്പനികൾ ക്ക് ഐബിആർ മാനദണ്ഡങ്ങൾക്കു വിരുദ്ധ മായി നിലവാരം കുറഞ്ഞ ബോയിലറുക ൾ നിർമിച്ചു നൽകിയതായാണ്. 2022 ൽ തുടങ്ങിയ കമ്പനിയിൽ ഇതുവരെ ഫാക്ട റീസ് ആൻഡ് ബോയിലേഴ്സ് ഉദ്യോഗസ്ഥ ർ പരിശോധന നടത്താത്തതും ദുരുഹത ഉയർത്തുന്നു. തങ്ങൾക്കുള്ള അധികാരം എടുത്തു മാറ്റിയതിനെതിരെ ജീവനക്കാർ ക്കിടയിൽ പ്രതിഷേധം ശക്തമാണ്. ഫാക് റിസ് ആൻഡ് ബോയിലേഴ്സിൻ്റെ യോഗ്യ താ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള 22  സ്വകാര്യ ഏജൻസികൾ നിലവിലുണ്ട്. ഇവരിൽ ഭൂ രി ഭാഗം ഏജൻസികളും ഡിപ്പാർട്ടുമെൻ്റി ൽ നിന്നും വിരമിച്ചവരുടെ ഉടമസ്ഥതയി ലാണ്. എടയാർ ഫോർമൽ ട്രേഡ് ലിങ്ക്സി ൽ ബോയിലർ പൊട്ടിത്തെറിച്ച് ഒഡീഷ സ്വ ദേശി മരിച്ച സംഭവത്തിൽ പോലിസ് അ സ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേ സെടുത്തിരിക്കുന്നത്. ഫാക്ടറീസ് ആൻ ഡ് ബോയിലേഴ്സ് വകുപ്പിൻ്റെ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ പേരെ പ്രതികളാക്കി കേസെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.