വാഗൺ ട്രാജഡി എന്നത് ചരിത്രത്തിൽ നിന്നും മാറ്റി വാഗൺകൂട്ടകൊല എന്നതാക്കണം == Human Rights Portection & Environme nt Mission [H R P E M] .
പെരിന്തൽമണ്ണ:- വാഗൺ ട്രാജഡി എന്ന ചരിത്രം മാറ്റി വാഗൺകൂട്ടക്കൊല എന്നാക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ & എൻ വ്യൂൻമെൻ്റ് മിഷൻ [H RPEM]ദേശിയ ചെയർമാൻ മോഹൻ ഐസക്ക് പറഞ്ഞു - മലപ്പുറം ജില്ലാ നേതൃയോഗം അങ്ങാടിപ്പുറത്ത്, ഓഫീസിൽ ചേർന്ന യോഗം ഉൽഘ ട നം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം സെക്രട്ടറി ബഷീർ ഹാജി മങ്കട സ്വാഗതം ആശംസിച്ച യോഗത്തിൽ സംസ്ഥാന കോഡിനേറ്റർ, അറഞ്ഞീക്കൽ ആനന്ദൻപെരിന്തൽമണ്ണ, അദ്ധ്യക്ഷത വഹിച്ചു. നാലകത്ത് അഷ്റഫ് മലപ്പുറം' ബഷീർ പട പറമ്പു്, കളത്തിൽ അബ്ദുല്ല മങ്കട, നാസർ, പുൽപ്പറ്റ, നൗഫൽ വെട്ടത്തൂർ ,മെഹറുന്നീസ, പടപറമ്പു്, സ ഹ ല ക രു വാരു കുണ്ട് ,ഒടുവിൽഅഷ്റഫ് ,അങ്ങാടിപ്പുറം, അസീസ്, പരിയാപുരം, നൗഷാദ് പുത്തനങ്ങാടി, സാലിഹ്, പെരിന്താട്ടിരി ,ബാബു മാമ്പള്ളി കൂട്ടിൽ, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു - സംഘടന കമ്മറ്റിക്ക് പുതിയ കോഡിനേഷൻ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു ജീല്ലാ കോഡിനേറ്ററായി നാലകത്ത് അഷ്റഫ് ,മലപ്പുറം' മഹിളാവിങ്ങ് ജില്ലാ കോഡിനേറ്ററായി മെഹറുന്നീസ പടപറമ്പ് എന്നിവരുടെ നേതൃത്വത്തിൽ 16 അംഗ പ്രവർത്തക സമിതി രൂപീകരിച്ചു - നിയോജക മണ്ഡലം കോ ഡിനേറ്റർമ്മാരേയും തെരെഞ്ഞെടുത്തു, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, മഞ്ചേരി ,മണ്ടൂർ, നിലംബൂർ, കോടക്കൽ, തിരൂർ, തുടങ്ങി യുള്ള നിയോജക മണ്ഡലം കമ്മറ്റിക്ക് കൊഡിനേററ്റമാരെ തെരെഞ്ഞെടുത്തു്, ചുമതലപ്പെടുത്തി മൊയ്തു പാലം നന്ദി പറഞ്ഞു - ദേശീയ ഗാനത്തോടെ, രാവിലെ 10 മണിക്ക് തുടങ്ങിയ യോഗം 12-30 PM ന് പിരിഞ്ഞു .
Comments (0)