പൈതൃക പട്ടണത്തിൽ പണത്തിന് പകരം മസാജ് ചെയ്താൽ മതി, ഈ ജനപ്രതിനിധിയെ കൊണ്ട് പൊറുതിമുട്ടി, കച്ചവടക്കാർ

പൈതൃക പട്ടണത്തിൽ പണത്തിന് പകരം മസാജ് ചെയ്താൽ മതി, ഈ ജനപ്രതിനിധിയെ കൊണ്ട് പൊറുതിമുട്ടി, കച്ചവടക്കാർ

പൈതൃക പട്ടണത്തിനടുത്തുള്ള കാർഷിക ഗ്രാമമായ പഞ്ചായത്തിൽ  ജന പ്രതിനിധിയുടെ പിരിവിൽ പൊറുതിമുട്ടി ഒ രു കൂട്ടം കച്ചവടക്കാർ. ആയുർവേദ ചികി ത്സാ കേന്ദ്രം, ഹോട്ടലുകൾ തുടങ്ങി ചെറു തും വലുതുമായ സ്ഥാപനങ്ങളിലെ നിത്യ പിരിവുകാരനാണ് ഈ തദ്ദേശ ജന പ്രതി നിധി. ഭരണകക്ഷിയിലെ രണ്ടാമത്തെ പാ ർട്ടിയുടെ പ്രതിനിധിയായി തിരഞ്ഞെടുക്ക പ്പെട്ട കക്ഷി അനധികൃതമായി പഞ്ചായ ത്തു പരിധിയിൽ എന്തു നടന്നാലും (നിർ മാണങ്ങൾ, കൃഷിഭൂമി നികത്തൽ, ഹോട്ട ലുകൾ, തീരദേശപരിപാലന നിയമം ലം ഘിച്ച് പാർക്കുകൾ എന്നിവ) കലവറയി ല്ലാത്ത പിന്തുണ ഇദ്ദേഹം നൽകും. കാര ണം വികസനമാണല്ലോ മുഖ്യം. പഞ്ചായ ത്തിൽ പുതുതായി ആരംഭിച്ച ആയുർവേ ദ സെൻ്ററിൽ ( സ്പാ ) സന്ദർശനം നടത്തി ദ്രവ്യം ആവശ്യപ്പെട്ട പുണ്യാളനോട് ഉടമ താണു, വീണു, കേണു പറഞ്ഞു ഞങ്ങൾ തുടങ്ങിയതെ ഒള്ളു മെച്ചപ്പെട്ടാൽ കാര്യ മായി കാണാം എന്ന്. അതുവരെ കാക്കാ ൻ ക്ഷമയില്ലാത്ത പുണ്യാളൻ പറഞ്ഞു. ത നിക്ക് സൗജന്യമായി മസാജ്  ചെയ്താലും മതി എന്ന്. മനസില്ലാ മനസോടെ ഉടമ തുട ർച്ചയായി 4 ദിവസം തിരുമി സുഖിപ്പിച്ചു. "പണമില്ലെങ്കിലും തിരുമലായാലും മതി " എന്ന മഹത്തായ സന്ദേശം ഉടമക്ക്നൽ കി ടിയാൻ ഇറങ്ങി. ദോഷം പറയരുതല്ലോ ഒരാഴ്ച പിന്നിടും മുൻപെ സ്ഥാപനം അട ച്ചു പുട്ടി . ഇതോടെ ഉടമ രക്ഷപ്പെട്ടു എന്നാ ണ് കരക്കമ്പി. നിലം നികത്തി നിർമിച്ചഒരു ഹോട്ടലിലും നിത്യ സായാഹ്ന സന്ദർശക നായിരുന്നു ഈ വിദ്വാൻ.  ഇവിടെ നിന്നും ചിക്കൻ്റെ വിവിധ വിഭവങ്ങൾ ദിനം പ്രതി വാങ്ങി വീട്ടിൽക്കൊണ്ടു പോകുക മാന്യ ദേഹത്തിൻ്റെ ഇഷ്ട വിനോദങ്ങളിൽ ഒ ന്നാണ്. പണം നൽകിയാണ് വാങ്ങുന്നതെ ന്ന് വായനക്കാർ തെറ്റിദ്ധരിക്കരുത് തിക ച്ചും സൗജന്യമാണ് വാങ്ങൽ. കാരണം ഹോട്ടൽ പാടത്തെല്ലെ.ഇക്കാര്യം ഇദ്ദേഹം ഇവരെ ഇടക്കിടെ ഇവരെ ഓർമിപ്പിക്കുക യും ചെയ്യും. പ്രാകി നേർന്നാണെങ്കിലും സുസ്മേരവദനേത്തോടെ ഇവർ പാഴ്സ ൽ നൽകി വിടും. പ്രദേശത്തെ (ചില "മാ പ്ര"കൾ  മനോരമ, മംഗളം,ദീപിക, )മറ്റുള്ള പത്രങ്ങളെ തെറ്റിദ്ധരിക്കരുത് അവർ ഇ തൊന്നും അറിയുന്നില്ല) അനധികൃത ഹോ ട്ടലിനെതിരെ തുടർക്കഥ പോെലെ നിരന്ത രം വാർത്തകൾ പടച്ചുവിടും ഇതുംപുണ്യാ ളൻ്റെ ഭക്ഷണ പിരിവിന് ഊർജം നൽകി വ ന്നിരുന്നതായി സഹ പ്രവർത്തകർതന്നെ പറയുന്നു. പത്ര വാർത്തകളും ഇദ്ദേഹം വി റ്റ് ആഹാരവും ദ്രവ്യവും സമ്പാദിച്ചുവരുന്ന തായി ദോഷൈക ദൃക്കുകൾ പറയുന്നു. എന്തായാലും തൃമൂർത്തികളായ"മാപ്ര" ക ളുടെ തുടർക്കഥയെ തുടർന്ന് കഴിഞ്ഞ ദി വസം പാടത്തെ ഹോട്ടൽ പൊളിച്ചുനീക്കി. എന്നാലും വിശുദ്ധൻ നിരാശനായില്ല പൊ ളിച്ച ഹോട്ടലിനോടു ചേർന്നുള്ള വീട്ടിലേ ക്ക്  ഹോട്ടൽ മാറ്റാമെന്ന ഉറപ്പു നൽകിയി രിക്കുകയാണ്.എന്നാൽ പുണ്യാളൻ സമ്പ ന്നരോട് ദയയും, കരുതലും ഉള്ളവനാണ ന്ന് നാട്ടിൽ അടക്കം പറച്ചിലുണ്ട്. അതിന് ഉദാഹരണമായി പറയുന്നത് തീരദേശ പ രിപാലന നിയമം ലംഘിച്ച് വരുന്ന പാർക്കി ന് അദ്ദേഹം സ്വന്തം സ്ഥാപനം എന്ന നില യിലാണ് പിന്തുണ നൽകി വരുന്നത്. സ്ഥാ പനം വളർന്നാൽ താനും സാമ്പത്തികമാ യി വളരും എന്ന തത്വമാണ് ഇവിെടെ സ്വീ കരിച്ചത്. ഇവിടെ തൃമൂർത്തികളായ മാപ്ര കൾ കോടാലിയുമായി ഇറങ്ങിയതായാ ണ് അറിവ്. പാർക്കു വരുന്നതിൻ്റെ ഗുണ ഗണങ്ങൾ മാപ്രകളെ പുണ്യാളൻ ബോധ്യ പ്പെടുത്തി. നിങ്ങൾക്കും പാർക്കിനൊപ്പം വളരാം എന്ന സാമ്പത്തിക ഉപദേശം നൽ കിയെങ്കിലും അവർ നിഷ്കരുണം തള്ളി യതായാണ് പുറത്തുവരുന്ന വിവരം. ജന  പ്രതിനിധി ആയ ശേഷം മാഞ്ഞാലി പ്രദേ ശത്തെ ചില ബിരിയാണിക്കടകളിൽ ഞാ യറാഴ്ചകളിൽ ഈ പുണ്യാളനെ കണ്ടു വ രുന്നതായി ചില വൈരികൾ പറഞ്ഞു പര ത്തുന്നുണ്ട്. ഞായറാഴ്ചകളിൽ വീട്ടിൽ വ രുന്ന അതിഥികൾക്ക് മറഞ്ഞാലി ബിരി യാണി ഇഷ്ടമാണത്രെ. അത് സൗജന്യമാ യി വാങ്ങാനാണ് പുണ്യാളൻ ഇവിടെ ചുറ്റി കറങ്ങുന്നത്. ഇവിടുത്തെ വൃത്തി ഹിനമാ യ അന്തരീക്ഷത്തിൻ്റെ പേരിലാണ് സൗജ ന്യ ബിരിയാണി സംഘടിപ്പിക്കുന്നെതെന്ന് ജന സംസാരം. എന്തായാലും ദ്രവ്യ , ഭക്ഷ ണാധികാര്യങ്ങളിൽ അതിവ ജാഗ്രത പുല ർത്തുന്ന ജന പ്രതിനിധി നാടിൻ്റെ പുണ്യാ ളെനെന്നാണ് പ്രജകൾ പറയുന്നത്.