മഞ്ചമ്മ ജോഗതിയും പത്മശ്രീ പുരസ്കാര നിറവിൽ
സാമൂഹ്യ മേഖലയിലും കലാരംഗത്തും മികച്ച സംഭാവന നൽകിയതും കർണാടക ജനപദ അക്കാഡമിയുടെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്നതുമായ ആദ്യ ട്രാൻസ്ജെൻഡർ നാടോടി എന്ന വ്യക്തിയാണെന്നുള്ള ബഹുമാന്യത മഞ്ചമ്മ ജോഗതിക്ക് ലഭിക്കുന്നു., രാജ്യത്തെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കര നിറവിൽ രാജ്യത്തെ ട്രാൻസ്ജെൻട് സമൂഹം അത്യാഹ്ളാദത്തിലാണ്, നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും സാധാരണക്കാരിൽ സാധാരണക്കാരായവർക്കും രാജ്യത്തിൻ്റെ ബഹുമതികൾ തേടിയെത്തുന്നത് ഈ പുരസ്കാരങ്ങളുടെ മുല്യങ്ങളിൽ തന്നെ മാറ്റം വന്നു കഴിഞ്ഞു., ഇത്തരം ബഹുമതികൾ സ്വപ്നത്തിൽ പോലും സാധ്യമല്ലാത്തവരെ തേടിയെത്തി, പുരസ്കാര സ്വീകർത്താക്കളായി കാണാൻ ഭാരത സർക്കാരും അതിന് തയ്യാറായ നരേന്ദ്ര മോഡി യോടും ജനങ്ങൾക്കുള്ള കാഴ്ചപ്പാടു് ആദരപൂർണമായി കഴിഞ്ഞു.
Comments (0)