കർമ്മോത്സുകമായ ആത്മീയത കാലത്തിൻ്റെ ആവശ്യം, പ്രൊഫ: എം.കെ., സാനു മാസ്റ്റർ

കർമ്മോത്സുകമായ  ആത്മീയത  കാലത്തിൻ്റെ ആവശ്യം, പ്രൊഫ: എം.കെ., സാനു മാസ്റ്റർ


കൊച്ചി: അമൃതാനന്ദമയീ ദോവിയുടെ കർമ്മമണ്ഡലത്തിന്റെ പ്രകാശവും കാരുണ്യവുമാണ് അമൃതായ നമെന്ന പുസ്തകത്തിൽ പ്രതിഫലിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരൻ എം.കെ.സാനു പറഞ്ഞു
കൊച്ചി ബി.ടി എച്ച് ഓഡിറ്റോറിയത്തിൽ ശശി കളരിയേൽ രചിച്ച അമൃതായനം എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം കർമ്മനിരതമായ ആത്മീയതയാണ് സംഘർഷഭരിതമായ ഈ ലോകത്തിന്റെ മുരിവുണക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു യു എൻ സാമ്പത്തിക ഫോറത്തിന്റെ ഏഷ്യാ വിഭാഗം മേധാവി കവിത ശിവാസ് പുസ്തകറ്റുവാങ്ങി അമൃതാ ആശുപത്രിയുടെ മെഡിക്കൽ അഡ്മിനിസ്ട്രഷൻ ജനറൽ മാനേജർ ഡോ. ജഗ്ഗു സ്വാമി ചടങ്ങിൽ അധ്യക്ഷനായിരുന്നു.

ഡേ. ആനന്ദ്കുമാർ ഡേഗിരീഷ് കുമാർ പബ്ലിക് റിലേഷൻ ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല എന്നിവർ ആശംസകൾ നേർന്നു നിശാഗന്ധി പബ്ലിക്കേഷൻസ് എഡിറ്റർ ജോജി ചന്ദ്രശേഖരൻ സ്വാഗതവും ശശി കളരിയേൽ നന്ദിയും പറഞ്ഞു.