പത്തനംതിട്ട മീഡിയ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനത്തിന്‍റെ മാതാവ് മരണപ്പെട്ടു . ആദരാഞ്ജലികള്‍
പത്തനംതിട്ട മീഡിയ ചീഫ് എഡിറ്ററും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമ സംഘടനായ ചീഫ് എഡിറ്റേര്‍സ് ഗില്‍ഡ് കേരള പ്രസിഡന്‍റുമായ പത്തനംതിട്ട കുമ്പഴ ഇഞ്ചത്താനത്തില്‍ പ്രകാശ് ഇഞ്ചത്താനത്തിന്‍റെ മാതാവ് റേച്ചല്‍ ജോര്‍ജ് (87 ) മരണപ്പെട്ടു . ആദരാഞ്ജലികള്‍.പരേത അട്ടച്ചാക്കൽ പേരങ്ങാട്ട് കുടുംബാംഗം ആണ്
Comments (0)