J S S സംസ്ഥാന നേതാക്കളുടെ സെക്രട്ടറിയേറ്റ് ധർണ്ണ കെ മുരളീധരൻ M P ഉൽഘാടനം ചെയ്തു .
തിരുവനന്തപുരം, കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെ ജന ദ്രോഹ നടപടികളിൽ പ്രതിക്ഷേധിച്ച് കൊണ്ട് J S S നടത്തിയ സംസ്ഥാന നേതാക്കളുടെ സെക്രട്ടറിയേറ്റ് ധർണ്ണ K മുരളീധരൻ M P ഉൽഘാടനം ചെയ്തു . പാർട്ടി സംസ്ഥാന ജന സെക്രട്ടറി അഡ്വ എ എൻ രാജൻ ബാബു അധ്യക്ഷത വഹിച്ചു. UDF കൺവീനർ M M ഹസ്സൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രൻ , DCC പ്രസിഡണ്ട് പാലോട് രവി ,J S S വർക്കിംഗ് പ്രസിഡണ്ട് അഡ്വ സൻജീവ് സോമരാജൻ , K P C C ജനറൽ സെക്രട്ടറി അഡ്വ G സുബോവൻ, R പൊന്നപ്പൻ, കാട്ടുകുളം സലിം, വിനോദ് വയനാട്, നീനാ ഗിരി, പ്രമോദ് ഒറ്റക്കണ്ടം, തോമസ് എന്നിവർ സംസാരിച്ചു .
Comments (0)