ശോഭയെ ആലപ്പുഴയിൽ മുക്കിയത്, വെള്ളാപ്പള്ളി, മുരളി, സുരേന്ദ്രൻ കൂട്ട് കെട്ടോ?

ശോഭയെ ആലപ്പുഴയിൽ മുക്കിയത്, വെള്ളാപ്പള്ളി, മുരളി, സുരേന്ദ്രൻ കൂട്ട് കെട്ടോ?
ആലപ്പുഴ, :സംസ്ഥാനത്ത് ആദ്യമായ് BJP അക്കൗണ്ട് തുറക്കുമ്പോൾ അതിൽ പാർട്ടിയുടെ തീപ്പൊരി വനിതാ നേതാവായ ശോഭ സുരേന്ദ്രൻ ഉണ്ടായിരിക്കുമെന്ന് കണക്ക് കൂട്ടിയ കേരള ജനതയെയും പാർട്ടി കേന്ദ്ര ഘടകത്തെയും മലർത്തിയടിച്ച് ശോഭയുടെ പരാജയം ഉറപ്പാക്കിയത് പാർട്ടിയുടെ പേരിൽ മന്ത്രിയായ മുരളിധരനും, പ്രവർത്തകരെ പാർട്ടിയിൽ നിന്ന് അകത്തിയ സുരേന്ദ്രനും, എന്നും ഹിന്ദു സംഘടനകളെ കാല് വാരി വഞ്ചിച്ചുകൊണ്ടിരിക്കുന്ന വെള്ളാപ്പള്ളിയുമാണെന്ന യാഥാർത്യം പാർട്ടിയിൽ ചർച്ചയാരംഭിച്ചു കഴിഞ്ഞു.വെള്ളാപ്പള്ളി സ്വന്തം മകൻ്റെ സ്ഥാനാർത്ഥിത്വം കോട്ടയത്ത് ഉറപ്പാക്കിയപ്പോഴേക്കും അവിടുത്തെ ഈഴവ കമ്യൂണിസ്റ്റ്കാരുടെ വോട്ട് ഉറപ്പാക്കി മകനെ NDA യിൽ സ്ഥിരാംഗത്വം ലഭിക്കുവാനും ഈഴവരുടെ പേരിൽ കേന്ദ്രത്തിൽ ഒരു മന്ത്രി സ്ഥാനം ഉറപ്പിക്കാനുമായുള്ള തന്ത്രത്തിൽ ആലപ്പുഴയിൽ മത്സരിച്ച LDF ൻ്റെ ആരിഫിനെ ജയിപ്പിക്കുക എന്നതായിരുന്നു. അതിൻ പ്രകാരം ഓരോ SNDP പ്രമാണിമാരോടും ആരിഫിനെ ജയിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്നും, കോട്ടയത്ത് തുഷാറിന് കിട്ടുന്നതിനെക്കാൾ ഒരു വോട്ട് പോലും ശോഭക്ക് ലഭിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്നുള്ള തന്ത്രമായിരുന്നു.എന്നാൽ മുരളിയാകട്ടെ മന്ത്രി പദവി കൊണ്ട് സാധാരണക്കാരിൽ നിന്നകന്ന തനിക്ക് ആറ്റിങ്ങലിൽ മുൻപ് ശോഭക്ക് കിട്ടിയതിനേക്കാൾ ഒരോട്ട് പോലും കുറയരുതെന്നും ആലപ്പുഴയിൽ ശോഭക്ക് ഒരു വോട്ട് പോലും നൽകി നിലവിലുണ്ടായിരുന്ന സാഹചര്യങ്ങൾ മറികടക്കരുതെന്നും തന്ത്രമൊരുക്കി, വയനാട്ടിൽ കെട്ടിവച്ച കാശുപോലും കിട്ടില്ലെറിഞ്ഞിട്ടും രാഹുൽ മത്സരിക്കുന്നിടത്ത് നിന്നാൽ ദേശീയ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുമെന്നും അതുവഴി കേന്ദ്ര പദവികളിൽ എത്തുമെന്നും- ഒരു കാരണവശാലും തനിക്ക് കിട്ടുന്ന വോട്ടിനെക്കാളും ഒരു വോട്ട് പോലും ശോഭക്ക് കിട്ടരുതെന്നും തന്ത്രമൊരുക്കിയിരുന്നു എന്ന് വേണം കരുതാൻ, എന്തായാലും മകൻ ചത്ത് മരുമകളുടെ കണ്ണിർ കണ്ട സന്തോഷത്തിലാണ് പാർട്ടിയെ കേരളത്തിൽ നശിപ്പിച്ച ഈ രണ്ട് നേതാക്കൻമാർക്കും, കോട്ടയത്തി തോറ്റ് നാറിയെങ്കിലും ഈഴവൻ്റെ പേരു് പറഞ് മന്ത്രി സ്ഥാനം വാങ്ങാനുള്ള അഞ്ചലോട്ടത്തിലാണ് അച്ചനും മോനും, മന്ത്രിസഭ ഉണ്ടെങ്കിൽ,