സർവ്വധർമ്മങ്ങളുടെയും സ്വരൂപദർശനമാണ്, ശ്രീരാമകൃഷ്ണ ദേവനിൽ നാം ദർശിക്കുന്നത്, എൻ, സോമശേഖരൻ

സർവ്വധർമ്മങ്ങളുടെയും സ്വരൂപദർശനമാണ്, ശ്രീരാമകൃഷ്ണ ദേവനിൽ നാം ദർശിക്കുന്നത്, എൻ, സോമശേഖരൻ
സർവ്വധർമ്മങ്ങളുടെയും സ്വരൂപദർശനമാണ്, ശ്രീരാമകൃഷ്ണ ദേവനിൽ നാം ദർശിക്കുന്നത്, എൻ, സോമശേഖരൻ
സർവ ധർമ്മസ്വരൂപമാണ് ശ്രീരാമകൃഷ്ണ ദേവൻ, തൃശ്ശൂർ, 'ആധുനിക ഭാരതത്തിൻ്റെ ആദ്ധ്യാത്മിക തറവാടാണ് ശ്രീരാമകൃഷ്ണ മOങ്ങളെന്നും സർവ ധർമ്മങ്ങളുടെയും സ്വരൂപദർശനമാണ് ശ്രീരാമകൃഷ്ണ ദേവനെന്നും എൻസോ മശേഖരൻ അഭിപ്രായപ്പെട്ടു.തൃശ്ശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണമoത്തിൽ ശ്രീരാമകൃഷ്ണ ജയന്തി സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം മാതാ അമൃതാനന്ദമയീദേവി രാമകൃഷ്ണ ദേവൻ്റെ ഫോട്ടോ വേണമെന്നാഗ്രഹിച്ചപ്പോൾ കായലിലൂടെ ഫോട്ടോ ഒഴുകി വന്ന കാര്യവും അമ്മശ്രീ രാമകൃഷ്ണ വചനാമൃതം വായിക്കണമെന്ന് എല്ലാവരോടും പറയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ അദ്ധ്യക്ഷത വഹിച്ചു.സ്വാമി നന്ദാത്മജാ നന്ദ സ്വാഗതമാശംസിച്ചു.