സാനു മാസ്റ്റർ പുരസ്ക്കാരം

സാനു മാസ്റ്റർ പുരസ്ക്കാരം
കോഴിക്കോട്: എം ടി വാസുദേവൻ നായർക്ക് സാനു മാസ്റ്റർ പുരസ്ക്കാരം സമർപ്പിച്ചു. സാനു മാസ്റ്റരുടെ പേരിൽ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയെ മാനിച്ച് നല്കുന്ന പുരസ്ക്കാരം കോഴിക്കോട്ടുള്ള എം ടിയുടെ വസതിയിൽ വെച്ച് സമർപ്പിച്ചു. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം ,സാനു മാസ്റ്റർ പുരസ്ക്കാര സമിതി സെക്രട്ടറി അഡ്വ ശ്രീജ, സദാശിവക്കൃഷ്ണ, ശശി കളരിയേൽ, രജ്ഞിത്ത് എസ് ഭദ്രൻ എന്നിവർ പങ്കെടുത്തു.