ഭാരത് റൈസ് BJP ക്കാർക്ക് മാത്രമായി വിതരണം നടത്തുന്നു:

ഭാരത് റൈസ് BJP ക്കാർക്ക് മാത്രമായി വിതരണം നടത്തുന്നു:
കൊച്ചി: കേന്ദ്ര സർക്കാർ തെരെഞ്ഞെടുപ്പ് കാലത്ത് മാത്രമായി ജനങ്ങളിലേക്ക് എത്തിച്ച് നൽകുന്ന ഭാരത് റൈസ് എന്ന പേരിൽ നൽകുന്നത് BJP ക്കാർക്ക് മാത്രമാണെന്ന് വ്യാപകമായി ആരോപണം, അരി എന്ന് എവിടെ എപ്പോൾ വിതരണം നടത്തുമെന്ന് സർക്കാർ വക അറിയിപ്പുകൾ ഒന്നും ഇല്ല എന്നിരിക്കെ പാർട്ടിയുടെ നേതാക്കൾ രഹസ്യമായി വക്കുകയും പാർട്ടിക്കാർക്ക് മാത്രം കൃത്യമായ അറിയിപ്പുകൾ നൽകിയും അണികൾക്കു മാത്രം അരി നൽകുകയും എന്നാൽ ഭാരത് അരി എല്ലാവർക്കും കൊടുക്കുന്നു എന്ന പ്രചരണം നടത്തുകയും ചെയ്യുന്നു. എങ്കിലും പാർട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കുകളായ വിശ്വകർമ്മജരുടെയും, പട്ടികജാതി കോളനി മേഖലകളിലും ഭാരത് അരിയുടെ വരവ് പോലും ആരും അറിഞിട്ടില്ല, അ റി യി ച്ചിട്ടുമില്ല, പാർട്ടിയുടെ ചുമതല വഹിക്കുന്ന നായർ കേന്ദ്രങ്ങളിൽ മാത്രമാണ് അങ്കമാലി ഏരിയകളിൽ അരി വിതരണം നടത്തിയിട്ടുള്ളത്, കാരണം പാർട്ടിയുടെ അടിയുറച്ച വോട്ടുകൾ ഉണ്ടായിരുന്ന മേല്പ്പറഞ്ഞ സ്ഥലങ്ങളിൽ 20:20: യുടെ പ്രചാരകർ എത്തുകയും അവർക്ക് നടപ്പാക്കാവുന്ന ഉറപ്പുകളും നൽകി കഴിഞ്ഞു, മോദി പ്രഭാവത്തിൽ മാത്രം മുന്നോട്ട് പോകുന്ന സംസ്ഥാനത്തെ പാർട്ടി പ്രവർത്തനം അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയമായിക്കഴിഞ്ഞു എന്ന തിരിച്ചറിവിലാണ് അങ്കമാലി അർബൻ മേഖലകളിലെ പരമ്പരാഗത പാർട്ടി വോട്ടർമാർ, അവർക്ക് അരിയെക്കാൾ മുഖ്യം ആദർശമായിരുന്നു എന്നുള്ള തിരിച്ചറിവ് പാർട്ടിക്കാർ തിരിച്ചറിഞ്ഞിട്ടില്ല ., തിരഞ്ഞെടുപ്പു കഴിയുമ്പോൾ അരി വാങ്ങിയവരുടെ പോലും വോട്ട് പാർട്ടിക്ക് കിട്ടിയാൽ ഭാഗ്യമാണെന്നും, അരി വാങ്ങുന്നവരുടെ വീടുകളിൽ മാത്രം വോട്ടിന് പോയാൽ മതിയെന്നുമാണ് അരിയാഹാരം കഴിക്കുന്നവർ ഇപ്പോൾ പറയുന്നത്