നീലേശ്വരത്ത് ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു
കൊട്ടാരക്കര>>> നീലേശ്വരത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പൂജപ്പുര വീട്ടില്‍ അനിത, മക്കളായ ആദിത്യ രാജ്, അമൃത എന്നിവരെ കൊലപ്പെടുത്തിയശേഷം രാജേന്ദ്രന്‍(54) തൂങ്ങിമരിക്കുകയായിരുന്നു.
വീട് തുറക്കാതിരുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇന്ന് പുലര്‍ച്ചെ യാണ് സംഭവം. കുലപാതക കാരണം വ്യക്തമല്ല.



Author Coverstory


Comments (0)