സുജ വർഗീസ് മുങ്ങിയതോ, പോലീസ് കണ്ണടക്കുന്നതോ?

സുജ വർഗീസ് മുങ്ങിയതോ, പോലീസ് കണ്ണടക്കുന്നതോ?
സുജ വർഗീസ് മുങ്ങിയതോ, പോലീസ് കണ്ണടക്കുന്നതോ?
ആലപ്പുഴ: ബാംഗ്ളൂരിൽ യുണൈറ്റഡു് HRസർവീസ് എന്ന പേരിൽ വ്യാജ റിക്രൂട്ടിംഗ് സ്ഥാപനം നടത്തി കേരളത്തിൽ നിന്ന് നൂറ് കണക്കിന് ഉദ്യോഗാർത്ഥികളിൽ നിന്ന് വിദേശ രാജ്യങ്ങളിൽ നഴ്സിംങ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിച്ച സുജ വർഗ്ഗീസ് എന്ന യുവതി എടത്വയിലും കടുത്തുരുത്തിയിലും ഉള്ള സ്വന്തം വീടുകളിൽ ഒളിച്ചും പാത്തും നിരന്തര സന്ദർശനങ്ങൾ നടത്തി തട്ടിപ്പുകൾ തുടർന്നിട്ടും, ഇവർ ഒളിവിലാണെന്നുള്ള ഭാഷ്യത്തിലാണ് കേരള പോലിസ് 2008ലാണ് ഇവർക്കെതിരെ ആദ്യം ചങ്ങനാശ്ശേരി പോലീസ് കേസെടുത്തതും, അതേ തുടർന്ന് സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ സമാനമായ തട്ടിപ്പിന് കേസെടുക്കുകയും കോടതി വാറണ്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്, ഇവരുടെ നിരന്തര കേരള സന്ദർശനത്തെ കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കേണ്ടതാണ് ഇവരെ അറസ്റ്റ് ചെയ്യാതെ ഇരിക്കുന്നതിലൂടെ കൂടുതൽ ഉദ്യോഗാർത്ഥികൾക തുടർന്നും കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട് ,ഇവർക്കെതിരെയുള്ള വാറണ്ട് നടപടികൾ പൂർത്തികരിച്ച് നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വന്ന് ലക്ഷങ്ങൾ നഷ്ടപ്പെട്ടവർക്ക് നീതി ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ച് കബളിപ്പിക്കപ്പെട്ടവർ ചേർന്ന് ഉണ്ടാക്കിയ കൂട്ടായ്മ സിക്രട്ടറിയേറ്റിന് മുൻപിൽ മെയ് ഒന്നിന് സത്യഗ്രഹം അടക്കമുള്ള പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കയാണ്