വാഹനത്തിൽ മദ്യം വിപണനം ഇഷാൻ നിഹാലിനെതിരെ കേസെടുത്തു

വാഹനത്തിൽ മദ്യം വിപണനം ഇഷാൻ നിഹാലിനെതിരെ കേസെടുത്തു
വാഹനത്തിൽ മദ്യം വിപണനം ഇഷാൻ നിഹാലിനെതിരെ കേസെടുത്തു
വാഹനത്തിൽ മദ്യം വിപണനം ഇഷാൻ നിഹാലിനെതിരെ കേസെടുത്തു
തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്കു ലഭിച്ച whats app video പരാതിയിൽ KL-01-CV- 6454 എന്ന വാഹനത്തിൽ cock tail മദ്യം ഉണ്ടാക്കി വിൽക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അനേഷിച്ചു കുമാരപുരം പൊതുജനം ഇടവമടം ഗാർഡൻസിൽ ഉള്ള TC-95/726(3) എന്ന നമ്പർ വീട്ടിൽ എത്തിയപ്പോൾ ടി വീടിന്റെ മുൻപിൽ മേൽ പറഞ്ഞ വാഹനം പാർക്കു ചെയ്തിരിക്കുന്നതായി കാണുകയും തുടർന്ന് ടി വീട് പരിശോധന നടത്തിയതിൽ ടി വീട്ടിൽ നിന്നും അനധികൃത മായി സൂക്ഷിച്ചു വച്ചിരുന്ന 38.940 ltr ബിയറും,10.250 ലിറ്റർ FMFL ഉം കണ്ടെടുത്തു ടി വീടിന്റെ ഉടമസ്തനായ ഇഷാൻ നിഹാലിനെതിരെ അനധികൃതമായി മദ്യം സൂക്ഷിച്ചതിനും നിയമവിരുദ്ധമായി cock tail മദ്യം നിർമിച്ചു വിൽക്കുന്നത് പരസ്യം ചെയ്തതിനുമേതിരെ ടിയാളെ അറസ്റ്റ് ചെയ്തു ഒരു അബ്കാരി കേസ് എടുത്തു