അനുമോദന ചടങ്ങ് 2021 ഫെബ്രുവരി 27 ന്

 അനുമോദന ചടങ്ങ് 2021 ഫെബ്രുവരി 27 ന്

ഡോ. എ. പി. ജെ. അബ്ദുൽ കലാം ഗ്ലോബൽ ഫൗണ്ടേഷനും എൻ. ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യയും സംയുക്തമായി കണ്ണൂർ അന്താരാഷ്ട്ര വിമനത്താവളത്തിൻ്റെ വികസനത്തിന് നേതൃത്വം നൽകിയ പ്രഗൽഭരായവർക്ക് വേണ്ടിയുള്ള അനുമോദന ചടങ്ങ് 2021 ഫെബ്രുവരി 27 ന് വൈകിട്ട് അഞ്ച് മണിക്ക് നോർത്ത് മലബാർ ചേംബർ ഹാളിൽ വെച്ച് നടത്തുകയാണ്.