ഖാദിബോർഡിൽ: കോടികളുടെ മാസ്ക് അഴിമതി,,, സർക്കാരിനൊപ്പം പ്രതി പക്ഷവും -അജിതാ ജയ്ഷോർ

ഖാദിബോർഡിൽ: കോടികളുടെ മാസ്ക് അഴിമതി,,, സർക്കാരിനൊപ്പം പ്രതി പക്ഷവും -അജിതാ ജയ്ഷോർ

കൊച്ചി: റേഷൻ കാർഡു ഉടമകൾക്ക് കോവി ഡാനന്തരം നൽകിയ ഭക്ഷ്യ കിറ്റുകളിലൂടെ നൽകിയ യാതൊരു ഗുണമേന്മയും ഇല്ലാത്ത ഖാദിയുടെ ഉത്പന്നമെന്ന വ്യാജ പ്രചരണത്തിലൂടെ നൽകിയ ഒറ്റലെയർ മാസ്കിൻ്റെ പേരിൽ തട്ടിയെടുത്ത പതിമൂന്ന് കോടിക്കടുത്ത് രൂപയുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ അനുമതി കൊടുക്കാത്തതിനെ കുറിച്ച് പ്രതിപക്ഷം പോലും ഒരക്ഷരം പറയാത്തത് തങ്ങളുടെ പ്രിയപ്പെട്ട പഴയ കാല സഹപ്രവർത്തകയാണ് ആരോപണ വിധേയ എന്നത് കൊണ്ടാകും ഖാദി ബോർഡിൻ്റെ ഉദ്ദേശം തന്നെ കൈ കൊണ്ട് നിർമിക്കുന്നതും , ഖാദി ഉത്പന്നങ്ങൾക്കും വിപണി കണ്ടെത്താനും ഖാദി ബോർഡിൻ്റെ സഹായത്താൽ പ്രവർത്തിക്കുന്ന സംരംഭങ്ങളെ സംരക്ഷിക്കാനുമാണെന്നിരിക്കെ തമിഴ്നാട്ടിലെ തിരുപ്പൂർ ഉദുമൽപേട്ടയിൽ പോയി വൻകിട കമ്പനിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന തുണി കഷണങ്ങൾ യന്ത്രങ്ങളുപയോഗിച്ച്, ഉണ്ടാക്കിയ മാസ്ക് ഒന്നിന് മൂന്ന് രൂപ നൽകി 12 രൂപ വിലക്ക് സിവിൽ സപ്ലെസിന് നൽകി കിറ്റു കളിലൂടെ നൽകിയത് ഖാദി മേഖലയെ സംരക്ഷിക്കാനല്ല, ഒരു മാസ്കിൽ നിന്ന് മാത്രം 9 രൂപയോളം ലാഭം ഈ ഇടപാട് നടത്തിയവരുടെ പോക്കറ്റിൽ പോയിട്ടിട്ടുണ്ട്, ഖാദി ഉത്പന്നങ്ങൾ കൈ കൊണ്ട് ഉണ്ടാക്കിയതായിരിക്കണമെന്ന് കേന്ദ്ര സർക്കാരിൻ്റെ നിഷ്കർഷം ഉള്ളപ്പോഴാണ് അത് ലംഘിച്ച് കോടികളുടെ അഴിമതി നടത്തിയിട്ടുള്ളത്, അഴിമതിക്കാരായജനപ്രതിനിധികളുടെയും, സർക്കാർ ഉദ്യേഗസ്ഥരുടെയും പേരിൽ വിജിലൻസ് കേസ് എടുക്കണമെങ്കിൽ സർക്കാരിൻ്റെ പ്രത്യേക അനുമതി വേണമെന്ന്, മുൻ ചീഫ് സെക്രട്ടറി ടോം ജോസഫിൻ്റെ അഴിമതിക്കെതിരെ ജേക്കബ് തോമസ് IPS കൊടുത്ത കേസിനെ തുടർന്ന് പിണറായി സർക്കാർ നൽകിയ ഉത്തരവ്‌, ഇതുപോലുള്ള അഴിമതിക്കാർക്ക് അനുഗ്രഹമായിരിക്കയാണ്, കിറ്റുകളിലൂടെ നൽകിയ 1.74 കോടി മാസ്കുകളിൽ ഒരു കോടി കേരളത്തിൽ നിർമിച്ചതാണെന്ന കള്ളത്തരവും, പുറത്ത് വന്ന് കഴിഞ്ഞു. കോ വിഡ്, ഒരു പാട് പേർക്ക് നഷ്ടകാലമായിരുന്നെങ്കിൽ അഴിമതിക്കാരായ കേരളത്തിലെ ചില രാഷ്ട്രീയക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും കോടികൾ സമ്പാദിക്കാനുള്ള സുവർണ കാലമായിരുന്നു. അഴിമതിയുടെ പൂക്കാലം,