കോവിഡ് പ്രതിരോധ മരുന്ന് വിതരണം, നിർത്തിവക്കണം,: NCP നേതാവ്വ്,?

കോവിഡ് പ്രതിരോധ മരുന്ന് വിതരണം, നിർത്തിവക്കണം,: NCP നേതാവ്വ്,?
കോവിഡ് പ്രതിരോധ മരുന്ന് വിതരണം, നിർത്തിവക്കണം,: NCP നേതാവ്വ്,?

പാലക്കാട്: അട്ടപ്പാടി ആദിവാസി മേഖലയുൾപ്പെടെയുള്ള പ്രദേശത്ത് HRDS ഇൻഡ്യ എന്ന സന്നദ്ധ സംഘടന നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഹോമിയോ മരുന്ന് വിതരണം നിർത്തിവക്കണമെന്നതാണ് ആവശ്യം, പ്രധാനമായും പറയുന്നത് മരുന്ന് കേരളത്തിൽ നിർമിക്കുന്നില്ല എന്നതാണ്, എന്നാൽ എത്ര മരുന്നുകൾ കേരളത്തിൽ നിർമിച്ചു വിതരണം ചെയ്യുന്നു എന്ന് പരാതിക്കാരിക്ക് കൃത്യമായ വിവരം ഉണ്ടോ എന്നത് സംശയമാണ്, കേരളത്തിൽ വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതുമായ 99% മരുന്നുകളും അന്യസംസ്ഥാനത്ത് നിന്ന് ഉത്പാദിപ്പിച്ചു കേരളത്തിൽ ഉപയോഗിക്കുന്നുണ്ട്, കേന്ദ്ര സർക്കാരിൻ്റെ ഔഷധ ഗുണനിലവാര നിയന്ത്രണ അനുമതിയുള്ള മരുന്നാണ് പ്രതിരോധ മരുന്നായ് ഇവിടെ വിതരണം ചെയ്യുന്നത്

ഏകദേശം നാലായിരത്തോളം പേർക്ക് ഈ പ്രതിരോധ മരുന്ന് വിതരണം ചെയ്തു കഴിഞ്ഞു, അടുത്തതായ് ഫോൺ നമ്പരും ആധാർ നമ്പരും എഴുതി വിവരശേഖരണം നടത്തുന്നു എന്നുള്ള ആരോപണമാണ്, സംസ്ഥാന സർക്കാർ നടത്തുന്ന കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന് ഈ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് നിയമമുണ്ട്, സന്നദ്ധ സംഘടനയായാലും ഇതുപോലുള്ള പ്രതിരോധ മരുന്ന് വിതരണത്തിൽ അർക്കൊക്കെ നൽകി എന്നുള്ള വിവരം വ്യക്തമാക്കി സർക്കാരിനും റിപ്പോർട്ട് നൽകുന്നതിനായി ഈ പറയുന്ന വിവരങ്ങൾ രേഖപ്പെടുത്തേണ്ടതായ വസ്തുത ഉണ്ടു്, അട്ടപ്പാടിയിൽ നിരവധി NGo കൾ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, ആദിവാസി വിഭാഗങ്ങളിൽ പെട്ടവർക്ക് വീടു് കൾ വെച്ചു നൽകിയിരിക്കുന്നത്, എച്ച്, ആർ, ഡി, എസ്, ആണ്, ഇവർ എന്തു പ്രവർത്തനങ്ങൾ നടത്തിയാലും അതിന് എതിര് നിന്ന് മേഖലയിലെ ജനങ്ങൾക്ക് ഒരു സഹായവും ലഭ്യമാകാതെ എന്നും കാടിൻ്റെ മക്കളായി ജീവിച്ച് അവരുടെ അരക്ഷിതാവസ്ഥ ചൂഷണം ചെയ്യാൻ ഒരു വിഭാഗം ഇവിടെ തമ്പടിച്ചിട്ടുണ്ട്, ഇവരുടെ പ്രവർത്തനങ്ങൾക്ക് വെള്ളപൂശാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളായ് ആദിവാസികളെ രാജ്യത്തിൻ്റെ മുഖ്യധാരയിൽ നിന്ന് മാറ്റാൻ പ്രവർത്തിക്കുന്നവരാണ്, ഇത്തരം എതിർപ്പുകളും കോലാഹലങ്ങളും സൃഷ്ടിക്കുന്നതെന്ന് കുറച്ചെങ്കിലും ജനങ്ങൾക്ക് മനസിലായി തുടങ്ങി, ഇതിൻ്റെ പുറകിലുള്ളവരുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും, എന്തിനെയും എതിർക്കുക അശാന്തികൾ വിതക്കുക അതിലൂടെ ചില അജണ്ടകൾ നടപ്പിലാക്കുക ഇതു മാത്രമാണ് ഈ എതിർപ്പുകളുടെ ബാക്കിപത്രം