തട്ടുകടക്കാരും മനുഷ്യരാണ്, അവരെ സർക്കാർ സംരക്ഷിക്കണം,,, സി: വി,, സജിനി

തട്ടുകടക്കാരും മനുഷ്യരാണ്, അവരെ സർക്കാർ സംരക്ഷിക്കണം,,, സി: വി,, സജിനി
തട്ടുകടക്കാരും മനുഷ്യരാണ്, അവരെ സർക്കാർ സംരക്ഷിക്കണം,,, സി: വി,, സജിനി

രാത്രികാല കർഫ്യൂ പിൻവലിച്ചെങ്കിലും തട്ടുകടക്കാർ ദുരിതത്തിൽ.  രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൌണും പിൻവലിച്ചു. കോവിഡി നൊപ്പം ജീവിക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ ഇന്നും  വൈകിട്ട്  6മണിക്ക് തുറക്കുന്ന രാത്രികാല തട്ട് കടകൾ  9.30 ക്ക് പൂട്ടണം. കട വൃത്തിയാക്കാൻ  പോലും അതിനു ശേഷം അനുവാദമില്ല. 3000 രൂപ മുതലാണ് പോലീസ് ഫൈൻ ഈടാക്കുന്നത്. തങ്ങൾക്ക് ഇത് സംബന്ധിച്ചു പുതുക്കിയ ഉത്തരവ് വന്നില്ല എന്നാണ് പോലീസിന്റെ ഭാഷ്യം. ഇക്കാര്യത്തിൽ ജില്ല ഭരണകൂടം അടിയന്തിരമായി ഇടപെട്ട് രാത്രി കാല കച്ചവടക്കാർക്ക് പ്രവർത്തിക്കാനുള്ള അനുവാദം കൊടുക്കണമെന്ന് ബിജെപി എറണാകുളം ജില്ല സെക്രട്ടറി സി വി സജനി ആവശ്യപ്പെട്ടു. Mbl 9446359797