ശ്രീലങ്കകു ശേഷം അടുത്ത ചാവേർ ആക്രമണം കേരളത്തിൽ?
ഐസിസ് തീവ്രവാദികൾ പല പേരുകളാൽ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നടത്തുന്ന ഭീകരാക്രമണം നമ്മുടെ തൊട്ടടുത്ത വിളിപ്പാടകലെ മാത്രം ദൂരമുള്ള ശ്രീലങ്കയിൽ നടന്നു കഴിഞ്ഞു. അതൊരു ക്രിസ്തീയ വംശഹത്യയായിരുന്നു എങ്കിൽ കേരളത്തിൽ നടക്കുന്നത് മതവും നിറവും രാഷ്ട്രീയവും മാറ്റി നിർത്താതെയുള്ള സമൂഹ ഹത്യയായിരിക്കും. ശബരിമലയിൽ ഇതുപോലെ സംഭവിക്കാതിരുന്നത്, അവർ ഭയന്നു മാറിയതുകൊണ്ടായിരുന്നില്ല അല്ലെങ്കിൽ മണ്ഡല കാലത്തെ പോലിസിന്റെ ബാഹുല്യം കൊണ്ടുമല്ലായിരുന്നു, ഒരു രാഷ്ട്രീയ പിൻബലം നഷ്ടപ്പെട്ടു പോകാതെയിരിക്കാനും ശ്രീലങ്കയിലെ ആക്രമണം പരാജയപ്പെടാതിരിക്കാനുമായിരിക്കണം. അടുത്ത ഊഴം കേരളത്തിലായിരിക്കും എന്ന് സംശയിക്കേണ്ട കാര്യമില്ല; മുൻകാലങ്ങളിൽ കേരളം തീവ്രവാദികളുടെ ഷെൽട്ടുകളും സ്ലീപ്പിംങ്ങ് സെല്ലുകളും മാത്രമായിരുന്നെങ്കിൽ ഇന്ന് ചാവേറുകളുടെ സപ്ലെകോറായിക്കഴിഞ്ഞു.കേരളത്തിൽ ആലുവ അങ്കമാലി, കൊച്ചി, തുടങ്ങിയ റെയിൽവേ സ്റ്റേഷനുകൾ ബസു് സ്റ്റാൻഡുകൾ മുന്തിയ തരം ഹോട്ടലുകൾ നക്ഷത്ര പദവിയുള്ള ആശുപത്രികൾ,നഗരപാതകളിൽ സമീപം പ്രത്യേക ദിവസങ്ങളിൽ 'വിശ്വാസികൾ കൂടുന്ന ദേവാലയങ്ങൾ മുതലായവയാണ് അവരുടെ ടാർജറ്റുകൾ സംസ്ഥാനത്ത് ഉടനീളം അവരുടെ സ്ലിപ്പിംഗ് സെല്ലുകളും കച്ചവടക്കാരുടെയും തൊഴിലാളികളുടെയും തോൽ കുപ്പായമിട്ട ഇന്റലിജൻസ് സംവിധാനങ്ങളും ഇടതടവില്ലാതെ പ്രവർത്തിക്കുന്നു. പ്രാദേശികമായി സാമ്പത്തിക സുരക്ഷിതത്തിനായ് കൊച്ചി നഗരപ്രാന്തപ്രദേശങ്ങളിൽ കോടികൾ മുടക്കി ആശുപത്രികളും ഹോട്ടൽ ശൃംഗല ക ളും ഇവർ സ്വന്തമാക്കി കഴിഞ്ഞു. വർഷങ്ങൾ കൊണ്ട് എണ്ണമറ്റ ബ്യുറോക്രാറ്റുകളെയും ഇവർക്ക് കേരളത്തിൽ പ്രധാന സ്ഥാനങ്ങളിൽ ഉറപ്പിക്കാനും സാധിച്ചു എന്തിനധികം ജുഡിഷ്യറികളിൽ പോലും സ്ഥാനമുറപ്പിക്കാൻ സാധിച്ച എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. മരുന്ന് വ്യവസായ രംഗം മാധ്യമ മേഖല എന്നിവിടങൾ പോലും തീവ്രവാദ ബന്ധമുള്ളവർ കയ്യിലാക്കി കഴിഞ്ഞു. കേരളത്തിൽ ഇനി രാഷ്ട്രീയ നേതാക്കൻമാർ ഞെട്ടാൻ മാത്രം ഒരുങ്ങിയിരിക്കയാണ് എവിടെയെങ്കിലും പൊട്ടിയിട്ട് വേണം അവർക്ക് ഞെട്ടാൻ പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ പ്രധാന പദവികളിൽ ഇരിക്കുന്നവരിൽ പലരും ചില പോലീസ് ഉദ്യോഗസ്ഥരും ഇവരുടെ പിണിയാളുകളാണ്. ഹിന്ദു തീവ്രവാദികളായി വേഷമിട്ട് അടുത്ത നാളുകളിൽ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്ന ചിലർ ഇവരുമായി ചേർന്ന് കളിക്കുന്ന നാടകവും കേന്ദ്ര ഏജൻസികൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു രാജ്യത്തെ പ്രധാന ഭരണാധികാരികളുടെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ജനങ്ങളെയും സർക്കാരിനെയും കബളിപ്പിക്കുകയാണിവർ അടുത്ത കാലത്ത് കേരളത്തിൽ വളർന്ന് വലുതായി കൊണ്ടിരിക്കുന്ന മനുഷ്യാവകാശ സംഘടനകളും പൗരാവകാശ സംഘടനകളും ഇത്തരം തീവ്രവാദ പ്രവർത്തകരുടെ പിണിയാളുകളാണ് വിപ്ലവ പാർട്ടികളുടെ പ്രധാന പദവികളും ഇവർ കയ്യടക്കി കഴിഞ്ഞു. പ്രധാന ബുദ്ധിജീവികൾക്കും ചില മാധ്യമ പ്രവർത്തകരുടെയും സ്പോൺസർമാർ തീവ്രവാദ ഗ്രൂപ്പുകളാണ് അതായത് കേരളം ഒരു പൊട്ടിത്തെറിക്കുള്ള വേദിയാക്കി കഴിഞ്ഞു. ഇനി എന്ന് എപ്പോൾ എവിടെ എന്ന് മാത്രം നോക്കിയിന്നാൽ മതി.
Comments (0)