'ശിഷ്യരുടെയും ഗുരുക്കൻമാരുടെയും " ശശി മാഷ് "സ്നേഹവായ്പിൻ്റെ ആദരം

'ശിഷ്യരുടെയും ഗുരുക്കൻമാരുടെയും " ശശി മാഷ് "സ്നേഹവായ്പിൻ്റെ ആദരം

തൃശ്ശൂർ ' പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരത്തിൽ നിന്ന് ഈ വർഷം വിരമിക്കുന്ന ശശി മാസ്റ്റർക്ക് വിലങ്ങൻകുന്ന് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹാദരങ്ങൾ നൽകി, റിട്ട ഡി.വൈഎസ്.പി കെ.രവിന്ദ്രൻ പൊന്നാട ചാർത്തി.ഗുരുവായൂർ എ .സി .പി സുരേഷ്, പി.ബി സജി വൻ, മധുചിറയ്ക്കൽ, ബിത ജെയിംസ്, ഡോ വേണുഗോപാൽ ,തോമസ് പാവറട്ടി, റിട്ടതഹസിൽദാർ ചന്ദ്ര ബാബു., എക്സെയ്സ് ജോ കമ്മിഷണർ ബിനുകുമാർ,വെഹിക്കർ ഇൻസ്പെക്ടർ രമേഷ്, റിട്ട ട്രഷറി ഓഫിസർ ഡേവീസ്, സുനിൽപുത്തിശ്ശേരി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.