'ബിസ്ക്കറ്റ് രാജാവിൻ്റെ അവസ്ഥ ദിലീപിനും?
കൊച്ചി: അന്താരാഷ്ട്രാ തലത്തിലുള്ള വ്യവസായിയും മലയാളിയുമായിരുന്ന ബിസ്ക്കറ്റ് രാജാവിന് തീഹാർ ജയിലിൽ നേരിട്ട ദുരന്തം നടൻ ദിലിപിനും കേരളത്തിലെ ജയിലുകളിൽ നേരിട്ടാൽ അത്ഭുതമില്ല, ആലുവ കാക്കനാട് എന്നീ ജയിലുകളിൽ കഴിയുന്ന മയക്കുമരുന്നിന് അടിമകളായവരെ പാർപ്പിച്ചിരിക്കുന്ന മുറികളിൽ വിചാരണത്തടവുകാരനായ് ദിലീപ് ചെന്ന് പെട്ടാൽ ദുരന്തം ഉറപ്പാണ്, കേസിൻ്റെ നാൾവഴി മുതൽ പൾസർ സുനിയുമായ് ദിലീപ് കുറ്റകൃത്യത്തിന് നേരിട്ട് പങ്കാളിയാണെന് സകല പരിശ്രമങ്ങൾ നടത്തി കുട്ടിക്കെട്ടാൻ നോക്കിയിട്ടും നടക്കാതെ വന്നപ്പോൾ ഈ കേസിൻ്റെ പേരിൽ ദിലിപിനെ തീർത്തു കളയാൻ ശ്രമിക്കുന്ന ഗൂഢാലോചനക്കാർ പുതിയ ഊർജവും തന്ത്രവും നൽകി ദിലീപിൻ്റെ വിട്ടിലേക്ക് പറഞ്ഞ് വിട്ട, സംവിധായക കുമാരൻ ശർദ്ദിക്കുന്നത്, അല്ലെങ്കിൽ ഗുഢാലോചനക്കാർ അകത്ത് കൊടുത്ത് ശർദ്ദിപ്പിക്കുന്നത് ദിലിപിനെ ഇല്ലാതാക്കാൻ തന്നെയാണെന്ന് ആരെങ്കിലും വിശ്വസിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല, അല്ലെങ്കിൽ ഒരു സ്ത്രീയെ പീഢിപ്പിച്ചവനെ വിശുദ്ധനാക്കി അവൻ പറയുന്ന കാര്യങ്ങൾ അല്ലെങ്കിൽ അവനെ കൊണ്ട് പറയിപ്പിക്കുന്ന കാര്യങ്ങൾ വച്ച് ദിലിപിനെ തന്നെ ഉന്നം വക്കേണ്ട ഗതികേട് കേരള പോലീസിന് അല്ലാതെ മറ്റാർക്ക് ഉണ്ടാകും, മറ്റൊരു വശം ഈ കേസിൽ അവസാനം സംഭവിക്കാൻ പോകുന്നത് ഇല്ലാത്ത ചാരക്കേസിൽ കേരള പോലീസ് ജീവിതം നശിപ്പിച്ച നമ്പി നാരായണൻ അന്നത്തെ ഗജകേസരികളും ഇന്നത്തെ വെറും പാഴ്വസ്തുക്കളായ ചാരക്കേസിൽ നമ്പിയെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സുപ്രീം കോടതി വരെ പോയി ഒരു കോടി നഷ്ടപരിഹാരം വാങ്ങിയതു പോലെ ഇന്നത്തെ പുലികളുടെ പേരിൽ പത്ത് കോടി കെട്ടി വച്ച് നൂറു കോടി നഷ്ടപരിഹാരത്തിന് കേസ് കൊടുത്താൽ ഇന്നത്തെ പുലികൾ റിട്ടയർ ചെയ്തു കഴിഞ്ഞാൽ ഇന്ന് പ്രലോഭനങ്ങളും ആശീർവാദങ്ങളുമായി നില്കുന്നവർ ആരും കാണുകയില്ല, റിട്ടയർ ചെയ്താൽ തെരുവ് നായയുടെ വിലപോലും നല്കാത്ത മലയാളികൾ അപ്പോൾ പുതിയ കഥകൾ രചിക്കും, എന്തായാലും അന്വേഷണ ടീം ശക്തമായതാണ് ഇനി അവർ ദിലിപിനെ അകത്താക്കുന്നതും അകത്തെക്കി പോയ പോലെയായിരിക്കുമോ പുറത്തേക്കു് വരുന്നതെന്നും കാത്തിരുന്നു കാണാം
Comments (0)