കെ-റെയിൽ ; മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു - മെട്രോമാൻ ഇ ശ്രീധരൻ

കെ-റെയിൽ ; മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു - മെട്രോമാൻ ഇ ശ്രീധരൻ

കൊച്ചി : സംസ്ഥാന സർക്കാരിന്റെ :  സ്വപ്നപദ്ധതിയായ കെ - റെയിൽ പദ്ധതിക്കെതിരെ ഇ ശ്രീധരൻ. മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഇ ശ്രീധരൻ ചോദിച്ചു. സർക്കാർ  എന്തിനാണ് വസ്തുതകൾ മറച്ചു വെയ്ക്കുന്നുവെന്നും ചെലവ്  കുറച്ചു കാണിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്.  പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.