ശ്രീനാരായണ ധർമ്മപരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം .

ശ്രീനാരായണ ധർമ്മപരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് ഉജ്ജ്വല തുടക്കം .

*ശ്രീനാരായണ ധർമ്മ പരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം നടന്നു.
...................................ശ്രീനാരായണ ധർമ്മ പരിഷത്ത് എന്ന  ലഹരി വർജന സംഘടനയുടെ സംസ്ഥാനതല പ്രതിനിധി സമ്മേളനം എർണാകുളം പോണേക്കര ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.
പരിഷത്ത് സംസ്ഥാന ചെയർമാൻ കെ.പി. ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ ചന്ദ്രബോസ് വള്ളിക്കുന്നം അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി  സന്തോഷ് മലമ്പുഴ റിപ്പോർട്ട് അവതരിപ്പിച്ചു. നാഷണൽ കോഡിനേറ്റർ അരുൺ മയ്യനാട്, വിഷയാവതരണവുംഖജാൻജി
 അഡ്വ: പ്രഹ്ളാദൻ അവലോഹനും നടത്തി.പ്രൊ: മോഹൻരാജ്, സിൽവി വിജയൻ, എസ്. ഘോഷ് വിനയൻ ഗുരുക്കൾ,

സന്തോഷ് മലമ്പുഴ
 ജന: സെക്രട്ടറി
 9947908671
????????????????????????????