DRDO വ്യാജ ID കാർഡ് കേസ്, അരുൺ രവീന്ദ്രൻ കൊല്ലപ്പെട്ടുമോ? വിരലുകൾ ചൂണ്ടുന്നത് ആരുടെ നേരെ?
കൊച്ചി: DRDO വ്യാജ 1D കാർഡു കേസുമായി ബന്ധപ്പെട്ട് അരുൺ രവീന്ദ്രൻ്റെ അന്വേഷിച്ച് യഥാർത്ഥ പ്രതിയൊടൊപ്പം ആരുടെയൊക്കെ നേരെയാണ് വിരൽ ചൂണ്ടുന്നത് എന്നത് വെളിവാക്കപ്പെടുപ്പോൾ അല്ലെങ്കിൽ അതിലേക്ക് എത്തി ചേരുന്നതിന് മുമ്പ് തന്നെ അരുണിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നതോടൊപ്പം അതിൻ്റെ നിജസ്ഥിതി പുറത്ത് വരുമ്പോൾ കേന്ദ്ര രാഷട്രീയത്തിൽ ചിലരുടെ മുഖം മൂടികൾ അഴിഞ്ഞു പോകുക മാത്രമല്ല ദേശീയതക്ക് വേണ്ടി മാത്രം ജീവിക്കുന്നവരുടെ കൈത്തരിപ്പ് കൂടി ഏല്ക്കേണ്ടി വരുമെന്ന യാഥാർത്ഥ്യം മുന്നിലുണ്ട്, കാരണം കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് മായുള്ള ചങ്ങാത്തത്തിനപ്പുറം അവർക്ക് വേണ്ടി വിടുപണി ചെയ്തു കൊടുത്തതും പുറം ലോകം അറിയുന്നത് ഫോടനാത്മകമായ കാര്യമായിരിക്കും പ്രത്യേകിച്ച് BJP ക്ക് ഉറച്ച സീറ്റെന്ന് കരുതിയ പാലക്കാട് നഷ്ടപ്പെടാൻ ഉണ്ടാക്കിയ സാഹചര്യങ്ങളും കൂട്ടി വായിക്കേണ്ടതാണ്,DRDO യുടെ ഐഡി കാർഡ് ചെയ്തു കൊടുത്തവരും സഹായം ചെയ്തവരും ഇപ്പോൾ പറയുന്നത് അയാൾ സ്വന്തമായി ചെയ്തതെന്നാണ്, എങ്കിൽ പിന്നെ അയാളെ സഹായിക്കാനും കേസിൽ നിന്ന് ഒഴിവാക്കാനും ശ്രമിച്ചത് സ്വന്തം പ്രവർത്തികൾ പുറം ലോകം അറിയുമെന്ന് വിചാരിച്ചട്ടല്ലെ, ഒരു ദേശദ്രോഹി നടത്തിയ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് മന്ത്രി പദവിയിലിരുന്ന ആൾ ഒത്താശ ചെയ്യുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യം ബാക്കി നില്ക്കയാണ്, അരുണിനെ അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് പോപ്പുലർ ഫ്രണ്ട് നേതാവായ കാപ്പനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുന്നത്, ഡൽഹി മയൂർവിഹാറിലെ പത്രക്കാർക്കൊപ്പമായിരുന്ന അരുൺകുമാറിൻ്റെ താമസം കാപ്പനും, പോപ്പുലർ ഫ്രണ്ട് ദൽഹി ഓഫീസ് ഇൻചാർജും, ഹിറ്റ് സ്ക്വാഡ് തലവനുമായ കെ.പി.കമാലും, വഴി, നിരവധി തവണ എമർജൻസി ക്വാട്ടയിൽ റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്തു കൊടുക്കാന്നും, ഉള്ള ബന്ധങ്ങൾ വരെ വളർത്തി എടുത്തതും, എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ ഏജൻസികളുടെ അന്വേഷണങ്ങളിലുള്ള ഇടപെടലുകൾ പരിശോധിക്കേണ്ടതാണ്, അരുണിനാകട്ടെ ഇനി കോടതിയുടെ മുൻപിൽ വന്ന് എല്ലാം തുറന്ന് പറയുക മാത്രമാണ് അങ്ങനെ വന്നാൽ ചിലരുടെ മൂടുപടംപുറത്ത് വരുമെന്നതിൽ ഭയന്ന് ഒരു തുറന്ന് പറച്ചിൽ സാധ്യമാണോ എന്ന് കണ്ടറിയണം അതോടൊപ്പം പോപ്പുലർ ഫ്രണ്ട് ഇക്കാര്യത്തിൽ സ്വയം സംരക്ഷിക്കപ്പെടുന്നതോടൊപ്പം സഹായം ചെയ്തവരെയും കൈവിടാൻ സാധ്യതയില്ല, പ്രശാന്തും മനോജും വഴിയാണ് ഇക്കാര്യങ്ങളെല്ലാം നടന്നിരിക്കുന്നത് എന്നതിലും മാധ്യമ രംuത്തും ഇക്കാര്യം ചർച്ച ചെയ്യപ്പെടും, അധികാരത്തിൻ്റെ ദണ്ഡ് എപ്പോഴും കയ്യിൽ വക്കാൻ സാധിക്കില്ലെന്നും പ്രകൃതിക്ക് ഒരു നിയമമുണ്ടെന്നും അത് സംഭവ്യമാണെന്നും കണ്ടറിയാം.
Comments (0)