കരുമാല്ലൂർ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടപ്പെടും. പ്രസിഡൻ്റ് സ്ഥാനം പങ്കിടൽ: സ്വത ന്ത്ര അംഗം സബിത നാസ റിനെ ഒഴിവാക്കിയത് തിരിച്ചടിയായി.
പറവൂർ : കരുമാല്ലൂർ പഞ്ചായത്തിലെ എസ്. സി നിയമനത്തിനെതിരായ നിലപാ ട് മെമ്പർ സബിത നാസറിൻ്റെ പ്രസിഡൻ്റ് മോഹം വെട്ടിയരിഞ്ഞ് സിപിഎം. നേതൃ ത്വം.കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീലത ലാലു നവംബർ 30 നു രാജിവക്ക ണമെന്ന പാർട്ടി തീരുമാനം കഴിഞ്ഞയാഴ് ച കൂടിയ ഏരിയ കമ്മറ്റി റദ്ദാക്കി. ശ്രീലത ലാലു പ്രസിഡൻ്റായി തുടരുന്നതിനു തീരു മാനിച്ചു പാർട്ടിയിലെ മുൻ ധാരണ അനു സരിച്ച് കഴിഞ്ഞ ഒക്ടോബർ 1നു ശ്രീലത രാജിവക്കേണ്ടതായിരുന്നു. എന്നാൽനവ മ്പർ അവസാനത്തോടുകൂടി മാത്രമെ 4 വ ർഷം പൂർത്തിയാകു എന്നും അതിനു ശേ ഷമെ താൻ പ്രസിഡൻ്റ് പദം ഒഴിയുകയൊ ള്ളു എന്ന നിലപാടാണ് ശ്രീലത സ്വീകരിച്ച ത്. ഈ ഉറപ്പ് അവർ പാർട്ടിക്കുനൽകുക യും ചെയ്തിരുന്നു..ഇതിനു ശേഷവും സ ബിത നാസർ ശ്രീലത നേതൃത്വം കൊടു ക്കുന്ന ഭരണ സമിതിയോട് പുറംതിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചത്. സർക്കാർ തീരുമാനപ്രകാരം എല്ലാ പഞ്ചാ യത്തുകളിലും തൊഴിലുറപ്പ് ഡിപ്പാർട്ട്മെ ൻ്റിൽ എസ്. സി. വിഭാഗത്തിൽ നിന്നുംനിർ ബന്ധമായും ഒരാളെ നിയമിക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു ഇതു ക രുമാല്ലൂർ പഞ്ചായത്തിൽ നടപ്പിലാക്കിയി രുന്നില്ല. ഇതെ തുടർന്ന് എംഎൻആർഇ ജി ജില്ലാ ഓഫീസിൽ നിന്ന് നിയമന കാര്യ ത്തിൽകർശന നിലപാട് സ്വീകരിച്ചു.ഇതെ തുടർന്ന് നിയമനം നടപ്പിലാക്കുന്നതിനു തീരുമാനിച്ചു. ഇതു പ്രകാരം കഴിഞ്ഞയാ ഴ്ച നടന്ന പഞ്ചായത്തം കമ്മറ്റിയിൽ വി ഷയം അജണ്ടയായി ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പ്രസിഡൻ്റ് കമ്മറ്റിയിൽ നി യമന കാര്യം അവതരിപ്പിച്ചപ്പോൾ ഭരണ പക്ഷത്തുനിന്നും ലോക്കൽ കമ്മറ്റിഅംഗം
കൂടിയായ മെമ്പർ സബിതനാസർ പ്രതിപ ക്ഷത്തോടൊപ്പം ചേർന്ന് നിയമനത്തെ എ തീർത്തു പരാജായപ്പെടുത്തി. ബിജെ പി അംഗവും ഇവർക്കൊപ്പം ചേർന്നിരുന്നു. ഇത് സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇതേടെ പാർട്ടി നേതൃത്വത്തിന് സബിത നാസറിനോടുള്ള കടുത്ത അതൃ പ്തിക്കു കാരണമായി.തന്നെ പ്രസിഡൻ്റാ ക്കില്ലന്ന് തീരുമാനിച്ചതോടെ കോൺഗ്രസ് പ്രവർത്തകയായിരുന്ന സബിത നാസർ തിരിച്ചു കോൺഗ്രസിലേക്കു പോകുന്നതി നുള്ള ചർച്ചകൾ തുടങ്ങി. പ്രതിപക്ഷ നേ താവ് വി.ഡി. സതീശനുമായി ഇതു സംബ ന്ധിച്ച് പ്രാഥമിക ചർച്ച നടത്തിയതായാണ് പുറത്തുവരുന്നവിവരം. ഇതിനിടെ മുൻധാ രണയനുസരിച്ച് തന്നെ വൈസ് പ്രസിഡ ൻ്റാക്കാത്തതിൽ പ്രതിഷേധിച്ച് എൽഡി എഫ് സ്വതന്ത്രനായി വിജയിച്ച 10-ാം വാർ ഡ് മെമ്പർ മെഹജൂബ് തിരിച്ച് കോൺഗ്ര സിലേക്ക് പോകുന്നതിനു തിരുമാനിച്ചു. ഡിസംബർ 2 ന് കോൺഗ്രസിലേക്കുള്ള സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. സ ബിതാ നാസറും, മെഹജൂബും പാർട്ടി വിടാ ൻ തീരുമാനിച്ചതോടെ കരുമാല്ലൂർ പഞ്ചാ യത്തിൽ എൽഡിഎഫിൻ്റെ ഭൂരിപക്ഷം ന ഷ്ടമായി. സബിതാ നാസറിനെ പ്രസിഡ ൻ്റാക്കുന്നതിനുവേണ്ടി ആലങ്ങാടു നിന്നു ള്ള പാർട്ടി ജില്ലാ കമ്മറ്റി അംഗമാണ് ചരടു വലി നടത്തിയത്. ഇയാൾക്കെതിരെ ബ്രാ ഞ്ച് തലങ്ങളിൽ നിന്നും തുടങ്ങി നിരവധി പരാതികൾ പാർട്ടി നേതൃത്വത്തിനു ലഭിച്ചി ട്ടുണ്ട്. കൊങ്ങോർപ്പിള്ളിയിൽ പാർട്ടി ഓ ഫീസ് നിർമാണവുമായി ബന്ധപ്പെട്ട് ഗുരു തര സാമ്പത്തിക ക്രമക്കേട് നടത്തിയ ഇ യാൾക്കെതിരെ നിരവധി പരാതികൾ പാ ർട്ടി നേതൃത്വത്തിനു മുൻപിലുണ്ട്. പാനാ യിക്കുളത്ത് മെറ്റൽ പാർക്ക് നടത്തിയിരു ന്ന വ്യക്തിയിൽ നിന്നും ഓഫീസ് നിരമാണ ത്തിൻ്റെ പേരിൽ കാൽലക്ഷം രൂപ വാങ്ങി യ ശേഷം ഇയാളിൽ നിന്നും മെറ്റൽ വാ ങ്ങിയ വകയിൽ കൊടുക്കാനുള്ള 1ലക്ഷം രൂപ ഇതുവരെ നൽകിയിട്ടില്ല. ഇയാളും ജി ല്ലാ കമ്മറ്റി അംഗത്തിനെതിരെ പാർട്ടി നേ തൃത്വത്തിനു പരാതി നൽകിയിട്ടുണ്ട്.
Comments (0)