ആദിവാസികളെ ചൂഷണം ചെയ്യുന്നത്, സർക്കാർ ഉദ്യോഗസ്ഥർ? കണ്ണടച്ച് ഇരുട്ടാക്കി പൊട്ടൻ കളിച്ച് കമ്മീഷനുകൾ

ആദിവാസികളെ ചൂഷണം ചെയ്യുന്നത്, സർക്കാർ ഉദ്യോഗസ്ഥർ? കണ്ണടച്ച് ഇരുട്ടാക്കി പൊട്ടൻ കളിച്ച് കമ്മീഷനുകൾ

[6:55 pm, 27/02/2022] Raveedran Cover Story: ആദിവാസികളെ ചൂഷണം ചെയ്യുന്ന സർക്കാതിര സംഘടനകളെ കടിഞ്ഞാടുമെന്ന് SC - ST കമ്മീഷൻ അംഗത്തിൻ്റെ പ്രസ്താവന ആദിവാസികളെ സംബന്ധിച്ച് ഈ വർഷത്തെഏറ്റവും വലിയ തമാശയായി കണക്കാക്കും കാരണം ആദിവാസികളെ ചൂഷണം ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും മാത്രമാണെന്നാണ് ആദിവാസി ക്ക് ലഭിക്കേണ്ട പണത്തിൽ നിന്ന് പതിനായിരങ്ങൾ വാങ്ങി കീശ നിറക്കുന്ന ഇതുപോലുള്ള കമ്മിഷൻ _ കമ്മറ്റി ഏമാൻമാരുടെ അവകാശം, വല്ലവനും കൊടുക്കുന്ന അല്ലെങ്കിൽ നാടുനീളെ നടന്ന് കൈ നീട്ടി വാങ്ങി അതിൽ നിന്ന് സ്വന്തം ദാരിദ്ര്യം തീർത്ത് ബാക്കി ആദിവാസിക്ക് എന്തെങ്കിലും കൊടുക്കുന്നവൻ്റെ മേൽ നിയന്ത്രണങ്ങളും കേസുകളും എടുക്കും എന്നു് പറയുന്നവർ കേന്ദ്ര - കേരള സർക്കാരുകളിൽ നിന്നും വിദേശ ഏജൻസികളിൽ നിന്നും നാളിതുവരെ കിട്ടിയ തുകകളിൽ എത്ര രൂപ ആദിവാസി ക്ക് കിട്ടിയിട്ടുണ്ട് എന്ന് ഈ കമ്മീഷൻ കാര് പരിശോധിക്കണം, ക്ഷേമപദ്ധതി തുകകൾ ജി…
[7:05 pm, 27/02/2022] Raveedran Cover Story: സർക്കാർ ഉദ്യോഗസ്ഥർ.കഴിഞ്ഞാൽ രാഷ്ട്രീയക്കാർക്കേ ആദിവാസികളെ ചൂഷണം ചെയ്യാൻ അധികാരമുള്ളു, അവരെ സംരക്ഷിക്കാൻ വന്ന ഒരു മുൻ മന്ത്രി വയനാട് മേഖലയിൽ ബിനാമി പേരിൽവാങ്ങി കൂട്ടിയിരിക്കുന്ന ഭൂമികളും, മകൻ നടത്തുന്ന സംരംഭത്തിലേക്ക് സർക്കാർ ഫണ്ട് ഒഴുക്കിയതുമൊന്നും ഒരു രാഷ്ട്രീയക്കാരനും ചോദിക്കില്ല, അവിടെ പ്രതിപക്ഷക്കാരനും, കേന്ദ്ര നേതാവും, കുത്തക മാധ്യമങ്ങളും ഒരു ചേരിയിലാണ് അവർ കളിക്കുന്ന നാടകങ്ങൾ മറുവശത്ത് നിന്ന് കാണുന്ന ആദിവാസികൾ വെറും വിഢികളായി കൊണ്ടിരിക്കുന്നു., യു.പി.യിലേക്ക് മാത്രം വടക്ക് നോക്കിയന്ത്രമായിരിക്കുന്ന ഒരു മാധ്യമ പ്രവർത്തകനും ഇതൊന്നും ചോദിക്കാൻ നാവു പൊന്തുകയില്ല, ആദ്യം തന്നെ ആദിവാസികളെ ഉദ്ധരിക്കാൻ ഉണ്ടാക്കി വച്ചിരിക്കുന്ന കമ്മീഷനുകളെയും ഉദ്യോഗസ്ഥൻമാരെയും ആദിവാസി ജില്ലകളുടെ ഏഴയലത്ത് അടുപ്പിക്കരുത് അവരുടെ ഇടയിൽ തന്നെ അറിവും വിവരവും ഉള്ളവരുണ്ട് അവർ നോക്കട്ടെ അവരുടെ കാര്യങ്ങൾ, ഇനിയെങ്കിലും അവരുടെ അന്തസിനെ ചോദ്യം ചെയ്യാതെ അവരെ ജീവിക്കാൻ അനുവദിക്കുക