ശ്രീരാമകൃഷ്ണ ദേവൻ പഠിപ്പിച്ച ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശംജിവിതത്തിൽ പകർത്തുക 'സ്വാമി സദ്ഭവാനന്ദ
ശ്രീരാമകൃഷ്ണ ദേവൻ പഠിപ്പിച്ച ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശംജിവിതത്തിൽ പകർത്തുക 'സ്വാമി സദ്ഭവാനന്ദ, തൃശ്ശൂർ ശ്രീരാമകൃഷ്ണ ദേവൻ പഠിപ്പിച്ച ത്യാഗത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശംജിവിതത്തിൽ പകർത്തണമെന്ന് സ്വാമി സദ്ഭവാനന്ദ അഭിപ്രായപ്പെട്ടു.പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിൽ നടന്ന ശശി മാസ്റ്റർ, അജിതടിച്ചർ, ആനന്ദ് കുമാർ, റപ്പായി എന്നിവരുടെ യാ യയപ്പ് യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ജി. പ്രധാനാദ്ധ്യാപകൻ സി.മനോജ് പ്രിൻസിപ്പൽ ബിന്ദു., എൽ, പി,പ്രഥമാദ്ധ്യാപകൻ രജിത്ത് കെ.ആർ, എൻ ഹരീന്ദ്രൻ നായർ, ഹരികുമാർ വി.എസ്, ഉഷാദേവി ടി.യു, ട്രീസ ജോർജ്, വി.എസ് ഗിരീശൻ, ജോമി .പി.ആർ രാമചന്ദ്രൻ ,ശ്രീജ ചെങ്ങാട്ട്, പ്രീതി, സജ്ഞയൻ, സുധിർ ,ജി ഷോ പുതൂർ, നാരായണൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ ശശിക ളരി യേലും, അജിതകുമാരിയും അനദ്ധ്യാപകരമായ ആനന്ദ്കുമാർ, റപ്പായി എന്നിവർ മറുപടി പ്രസംഗം നടത്തി.
Comments (0)