ആലുവ അദ്വൈതാശ്രമത്തിൽ ബ്രഹ്മശ്രീ സ്വാമി ശാശ്വതീകാനന്ദ അനുസ്മരണ യോഗം നടന്നു

ആലുവ അദ്വൈതാശ്രമത്തിൽ ബ്രഹ്മശ്രീ സ്വാമി ശാശ്വതീകാനന്ദ അനുസ്മരണ യോഗം നടന്നു

ആലുവ:മതാതീത ആത്മീയതയുടെ ആഗോള പ്രചാരകനായിരുന്ന ബ്രഹ്മശ്രീ ശാശ്വതികാനന്ദസ്വാമിയുടെ 25-മത് സമാധി വാർഷികം ശിവഗിരിമഠത്തിലെ മുതിർന്ന സംന്യാസിയും ആലുവ അദ്വൈതാശ്രമത്തിന്റെ മുൻ സെകട്ടറിയുമായിരുന്ന ശ്രീമദ് സ്വാമി ത്രിരത്ന തീർത്ഥർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്ത യോഗത്തിൽ, ആശ്രമം സെക്രട്ടറി ശ്രീമദ് ധർമ്മ ചൈതന്യസ്വാമികൾ മുഖ്യ അനുസ്മരണ പ്രഭാഷണം  നടത്തി , തുടർന്ന് സ്വാമി ദേശികാനന്ദയതി, മാതാനാരായണ
ചിത്കാശിനി, ആശ്രമം മേൽശാന്തി ജയന്തൻ ശാന്തികൾ ,
സജീവ് നാണു. ചന്ദ്രാജി , അനിൽകുമാർ . തുടങ്ങിയവർ   അനുസ്മരണം പ്രഭാഷണങ്ങൾ നടത്തി, സ്വാമിജിയുടെ ഓർമ്മകൾ പങ്ക് വച്ചു.