കടല്‍ സമരത്തിലൂടെ ഇന്ത്യയുടെ വികസനം തടയുന്ന പാതിരിമാരും, സമര സഖാക്കളും
തിരുവനന്തപുരം : കപ്പല്‍ മാര്‍ഗ്ഗം നമ്മുടെ രാജ്യത്ത് എത്തേണ്ട ചരക്കുകള്‍ 90 ശതമാനവും വലിയ ഷിപ്പുകളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും അറേബ്യന്‍ കടലിനോടും ചേര്‍ന്ന് കിടക്കുന്ന എഫ്‌സി മറ്റു രാജ്യങ്ങളിലെ വന്‍കിട പോര്‍ട്ടുകളില്‍ വന്നിറങ്ങുന്നു അവിടെ നിന്ന് ചെറിയ ഷിപ്പുകളില്‍ കയറ്റി നമ്മുടെ കൊച്ചിപോലുളള ചെറിയ തുറമുഖങ്ങളില്‍ എത്തിക്കുന്നു. കാരണം എന്താണെന്ന് അറിയുമോ? വമ്പന്‍ ഷിപ്പുകള്‍ വന്ന് അടുക്കേണ്ട സീ പോര്‍ട്ടുകള്‍ ഇതുവരേയും നമ്മുടെ രാജ്യത്തില്ല. ഇവിടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന്യം. ഭാവിയില്‍ വരാന്‍ പോകുന്ന 25,000 കണ്ടൈനര്‍ ലോഡിഗ് കപ്പാസിറ്റിയുളള കപ്പലുകളേപോലും പോലും ഉള്‍കൊളളാന്‍ വിഴിഞ്ഞം തുറമുഖത്തിനാവും. വിഴിഞ്ഞം തുറമുഖം സാധ്യമാവാതിരിക്കാന്‍ മറ്റു വമ്പന്മാരില്‍ നിന്ന് പണം പറ്റിയ പല നേതാക്കളും നമ്മുടെ നാട്ടിലുണ്ട്. വിഴിഞ്ഞം തുറമുഖം അദാനിക്കും കുടുംബത്തിനും ഉല്ലാസനൗക തുഴഞ്ഞ് സുഖവാസം നടത്താനല്ല എന്നെങ്കിലും പ്രബുദ്ധ മലയാളി മനസിലാക്കണം. ഒരു പോര്‍ട്ട്‌കൊണ്ട് രാജ്യത്ത് ഒരുപാട് സമ്പത്തും തൊഴിലവസരങ്ങളും ഉണ്ടാകും എന്നും നമ്പര്‍ വണ്‍ കേരളവാസികള്‍ മനസിലാക്കണം. വമ്പന്‍ പദ്ധതികള്‍ വരുമ്പോള്‍ ആ ഭാഗത്ത് താമസിക്കുന്നവര്‍ക്ക് കുറച്ച് നഷ്ടങ്ങളൊക്കെ ഉണ്ടാകും എന്നാല്‍ സമീപ ഭാവിയില്‍ അവര്‍ക്ക് തന്നെയായിരിക്കും നേട്ടവും. ദുബായ് പോര്‍ട്ട്ിലൊക്കെ ഷിപ്പ് ലോഡിംങ് ആന്റ് ഓഫ് ലോഡിംങ് ചെയ്യുന്ന ക്രെയിന്‍ ഓപ്പറേറ്റര്‍മാരുടെ മാസ സാലറി രണ്ട് ലക്ഷത്തിന് മേലേയാണ്. പോര്‍ട്ടിലെ തൊഴിലവസരങ്ങളുടെ വില മനസിലാക്കാനാണ് ഇത് ഇവിടെ പറഞ്ഞത്. ഇന്ന് വിഴിഞ്ഞം പോര്‍ട്ടിനെതിരേ സമരം ചെയ്യാന്‍ പ്രേരണ നല്‍കുന്ന പാതിരിമാര്‍ക്ക് നഷ്ടമൊന്നും സംഭവിക്കാനില്ല. പോര്‍ട്ട് വന്നാലും ഇല്ലെങ്കിലും പളളി അരമനകളിലെ സുഖവാസത്തിന് ഒരു കുറവും ഉണ്ടാകില്ല. പണ്ട് കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്ന ഫാക്ടറികള്‍ മിക്കതും തൊഴിലാളികളെ ഇളക്കിവിട്ട് സമരം ചെയ്യ്ത് പൂട്ടിച്ചത് സഖാക്കള്‍ ആയിരുന്നു. ഇപ്പോള്‍ ആ പണി പളളി അരമനകളിലെ പാതിരിമാരാണ് ചെയ്യുന്നത്. എല്ലാം കണ്ടും, കേട്ടും ഒരു കൂട്ടര്‍ അടങ്ങി ഇരിപ്പുണ്ട്.! കൊച്ചി വിമാനത്താവളം ചെറിയ ഉദാഹരണം മാത്രം, ഒരു വിമാനം പോയിട്ട് ഒരു കാക്ക പോലും ഇതിലെ പറക്കുന്നെങ്കില്‍ ഞങ്ങളുടെ നെഞ്ചിലൂടെ ആയിരിക്കുമെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ അതുവഴി നിയമനങ്ങള്‍ നടത്തി കോടീശ്വരന്മാരായത് വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തനം തുടങ്ങിയിട്ട് വേണം അവര്‍ക്ക് ചെമന്ന കോണകം വലിച്ച് നാട്ടി ഒരു സമരപന്തല്‍ ഒരുക്കാന്‍. ഇപ്പോള്‍ മനസിലായില്ലേ ആരാണെന്ന്? കുരിശിന്റെയും മതത്തിന്റെയും പേര്് പറഞ്ഞ് ശതകോടിക്കണക്കിന് രൂപയുടെ ഭൂമിക്കച്ചവടം നടത്തി അങ്കമാലി-എറണാകുളം അതി 'രൂപ' താ മെത്രാന്മാര്‍ കോടതി പടിയും ഇഡി പടിയും കയറി ഇറങ്ങുനത് നാം കാണുന്നുണ്ട്, സഭ പാവപ്പെട്ടവരെ കബളിപ്പിച്ച് കോടിപതികളാവുന്നു. മത പരിവര്‍ത്തനത്തിന്റെ പേരില്‍ വിദേശത്ത് നിന്ന് കിട്ടിയിരുന്ന തുകകളില്‍ ഇപ്പോള്‍ വന്ന കുറവും ക്രിസ്തുവിന്റെ മണവാട്ടിമാരായി വരുന്ന സാധുസ്ത്രീകളെ ചതിച്ചും ബലാത്സംഗവും ചെയ്ത് കൊന്ന് തള്ളുമ്പോഴും സഭാ വിശ്വാസികളില്‍ നിന്ന് കപ്പം വാങ്ങി കേസു പറയാനുമല്ലാതെ ഈ പാതിരിമാരെ ജനം പച്ചക്ക് കീറി മുറിക്കുന്ന കാലം വിദൂരമല്ല. ഇവര്‍ക്ക് ഇന്ത്യയുടെ വികസനമല്ല അനിവാര്യം, മറിച്ച് പാതിരിമാരുടെ സുഖലോലുപത മാത്രമാണ്.



Editor CoverStory


Comments (0)