രമ്യ എം രമേശിന് മികച്ച ആസ്വാദനക്കുറിപ്പിനുള്ള പുരസ്ക്കാരം
തൃശ്ശൂർ ശ്രീരാമകൃഷ്ണഗുരു കുല വിദ്യാമന്ദിരത്തിലെ മലയാളം വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ രക്ഷിതാക്കൾക്കായുള്ള ഓൺലൈൻ ആസ്വാദന മത്സരത്തിൽ മാധവിക്കുട്ടിയുടെ കോലാടിനെക്കുറിച്ച് രമ്യ എഴുതിയ ആസ്വാദനക്കുറിപ്പിന് ലഭിച്ചു. പത്ത് ഇക്ലാസ്സിലെ ദേവപ്രസാദിൻ്റെ അമ്മയാണ് രമ്യ
Comments (0)