രാജ്യം പുതിയൊരു സൂര്യോദയത്തിന് തുടക്കം കുറിച്ചു മോദി

രാജ്യം പുതിയൊരു സൂര്യോദയത്തിന് തുടക്കം കുറിച്ചു മോദി
രാജ്യം പുതിയൊരു സൂര്യോദയത്തിന് തുടക്കം കുറിച്ചു മോദി

കൊച്ചി : വിക്രന്ത് യുദ്ധപകരണം മാത്രമല്ല ഭാരതത്തിന്റെ പ്രതിഭ. ഐഎന്‍സ് വിക്രാന്ത് ഭാരതത്തിന്റെ സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.  ഭാരതത്തിന്റെ കരുത്ത് തെളിയിക്കുന്നു ഇതിലൂടെ. ലക്ഷ്യം അ സാധ്യമല്ലെന്ന് തെളിയിച്ചു. വിക്രന്ത് വിശാലവും ശക്തിശാലിനിയുമാണ്. അശ്രാന്ത പരിശ്രമത്തി്‌ന്റെ ഫലം. അഭിമാനമായി ഐഎന്‍സ് വിക്രാന്ത്. ലോകത്തിനുള്ള രാ ജ്യത്തിന്റെ മറുപടി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുദ്രണം. വമ്പനും ഭീകരനു മാണ് വിക്രാന്ത്. വെല്ലുവിളികള്‍ വലുതാകാം തടസ്സങ്ങള്‍ ഉണ്ടാകാം ഇതിന് ഉ ത്തരമാണ് വിക്രാന്ത്.  ലക്ഷ്യം അസാധ്യമല്ലെന്ന് തെളിയിച്ചു. വിക്രാന്ത് അഭിമാന മെന്ന് മോദി. വിക്രാന്ത് ഒഴുകന്ന പട്ടണം. സെപ്തംബര്‍ 2 ചരിത്ര ദിനം. വിക്രാന്ത് ഒഴുകുന്ന വിമാനത്താവളം മേദി പറഞ്ഞു.