ജമ്മുകശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു

 ജമ്മുകശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു

ഡല്‍ഹി: ജമ്മുകശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. ഭീകരരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു . 24 മണിക്കൂറിനിടെ കുല്‍ഗാമില്‍ നടത്തിയ ഇരട്ട ഓപ്പറേഷനിലൂടെയാണ് ഭീകരരെ വധിച്ചത്.