സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുടെ ആശുപത്രി ഉത്ഘാടന ചടങ്ങിന് കേന്ദ്ര മന്ത്രിയും -മുഖ്യമന്ത്രിയും,? മന്ത്രി ജനത്തിൻ്റെ കൂടെയോ? രാജ്യ ദ്രോഹികളുടെ കൂടെയോ?
തിരു: ഇൻഡ്യ മഹാരാജ്യത്തിനെ സാമ്പത്തികമായും വർഗീയ, വംശീയ ധ്രുവീകരണവും നടത്തി തകർക്കാൻ ശത്രു രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ തകർക്കാൻ പാക്കിസ്ഥാൻ്റെയും ചൈനയുടെയും പിൻതുണയോടെ ഇന്ത്യയിലേക്ക് സഹസ്രകോടികളുടെ കള്ളപ്പണമൊഴിക്കിയതെന്ന് സംശയിക്കപ്പെടുന്നവരുടെ ആശുപത്രി ഉത്ഘാടനത്തിന് വിശിഷ്ടാതിഥിയായ് എത്തുന്നത് BJP യുടെ കേന്ദ്ര മന്ത്രിയായ മുരളിധരൻ, ചടങ്ങിൽ മുരളീധരനോടൊപ്പം കേരള മുഖ്യമന്ത്രിയും മറ്റ് കോൺഗ്രസ് നേതാക്കൻമാരും,പങ്കെടുക്കും, എന്നാൽ കളളപ്പണ കേസുമായി കേന്ദ്ര എൻഫോഴ്സ് സംഘം (എൻഫോഴ്സ്മെൻ്റ് ഡയരക്ടറേറ്റ് ) കേസെടുത്തിരിക്കുന്ന ' കിംസ് ആശുപത്രി ഉടമ സഹ ദുള്ളക്കും കൂട്ടാളിക്കും എതിരെ എൻഫോഴ്സ്മെൻ്റ് നടത്തുന്ന കേസ് ഹൈക്കോടതിയിലുള്ളപ്പോൾ രാജ്യദ്രോഹകേസിൽ പ്രതിസ്ഥാനത്തുള്ള ആളുടെ സ്ഥാപനം ഉത്ഘാടനം നടത്താൻ കേന്ദ്ര മന്ത്രി തന്നെ എത്തുന്നത്, ഈ കേന്ദ്ര മന്ത്രിയെ എഴുന്നള്ളിച്ച് ആനയിച്ചുകൊണ്ടുവരുന്നത് പാലക്കാട് കാരനായ BJP സംസ്ഥാന സിക്രട്ടറിയാണ്, ഉത്ഘാടനം നടത്തപ്പെടുന്ന വസ്തു 24-)o തീയതി അറ്റാച്ച്മെൻ്റിന് ഉത്തരവിട്ടിരിക്കുന്നത് മറച്ച് വച്ചാണ് 23-തീയതി മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഉത്ഘാടനം ചെയ്യുന്നത് ഈ സ്ഥാപനം യഥാർത്ഥത്തിൽ രണ്ട് വർഷം മുമ്പ് ഉത്ഘാടനം ചെയ്യപ്പെട്ടതാണെങ്കിലും പുതിയ ബ്ലോക്ക് എന്ന പേരിലാണ് വീണ്ടും ഉത്ഘാടന മാമാങ്കം, ഈ കേസുമായി ഹൈക്കോടതി സഹദുള്ളയോടു്, ഹാജരാകാൻ നിരവധി തവണ സമൻസ് അയച്ചിട്ടും ശരീരസുഖമില്ല എന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഹാജരാകാതെ ഇരിക്കുന്ന ആളുടെ ഉത്ഘാടന മാമാങ്കത്തിന് സന്നിഹിതമാകുന്ന മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഉണ്ടാവുന്നത് കേരളത്തിൽ മാത്രമാണ്, ഈ കേസുമായ് കേന്ദ്ര എൻഫോഴ്‌മെൻ്റിൻ്റെ തെളിവെടുപ്പിൽ 670 പേരിൽ നിന്നാണ് തെളിവെടുപ്പ് നടത്തിയിരിക്കുന്നത് എന്ന് പറയുമ്പോൾ ഈ കേസിൻ്റെ ഗൗരവം എത്രമാത്രം ഉണ്ടെന്ന് ബോധ്യമാകും, അടുത്ത കാലത്ത് കേരളത്തിലെ ഒരു മന്ത്രി, കേന്ദ്രമന്ത്രി മുരളീധരനെ കൊണ്ട് കേരളത്തിന് ഒരു പ്രയോജനമില്ലാത്തതാണെന്ന് പറഞ്ഞത് വളരെ തെറ്റാണെന്നും കേരളത്തിലുള്ള രാജ്യദ്രോഹികൾക്കും, ഹിന്ദു സംഘടന പ്രവർത്തകർക്കും ഈ രാജ്യത്തിനെതിരെ പരോയമായി യുദ്ധം ചെയ്യുന്നവർക്കും എല്ലാ സഹകരണം നൽകുന്ന BJP മന്ത്രിയാണ് ഈ കേന്ദ്ര മന്ത്രി എന്ന് തെളിയിക്കുന്നതാണ് കിംസ് ആശുപത്രിയുടെ ഉത്ഘാടന മാമാങ്കത്തിൽ പങ്കെടുക്കുന്ന മുരളീധരനും, സാമ്പത്തിക കുറ്റകൃത്യം ആരോപിക്കപ്പെടുന്നവരുമായുള്ള സഹകരണമെന്നും പാർട്ടിക്കാർ അടക്കം പറയുന്നു.,,പ്രാദേശികമായി പല പാർട്ടി പ്രവർത്തകരും കേന്ദ്ര മന്ത്രിയുടെ ഈ ഉത്ഘാടന മാമാങ്ക പങ്കാളിത്വത്തിൽ അസന്തുഷ്ടരാണ്,
Comments (0)