അനധികൃത റിക്രൂട്ടിംഗ് പറവൂരിലെ "ഓറ "റിക്രൂട്ടിംഗ് സ്ഥാപനത്തിൻ്റെ പ്രവർത്തനം നിർത്തിവക്കാൻ നിർദ്ദേശം,

അനധികൃത റിക്രൂട്ടിംഗ് പറവൂരിലെ "ഓറ "റിക്രൂട്ടിംഗ് സ്ഥാപനത്തിൻ്റെ പ്രവർത്തനം നിർത്തിവക്കാൻ നിർദ്ദേശം,
പറവൂർ: നോർത്ത് പറവൂരിൽ പ്രവർത്തി ക്കുന്ന "ഓറ" റിക്രൂട്ടിംഗ്സ്ഥാ പനത്തിന്റെ പ്രവർത്തനം നിർത്തിവക്കാൻ പറവൂർ പോലീസ് നിർദേശിച്ചു. മതിയായേ രേഖക ൾ ഇല്ലാതെ വിദ്യാർത്ഥികളെ വിദേശ രാ ജ്യങ്ങളിലേക്ക് കയറ്റി വിടുന്നുവെന്ന രഹ സ്യാന്വേഷണ വിഭാഗത്തിന്റെ റിപോർട്ടി നെ തുടർന്നാണ് നടപടി. പറവൂർ, മുനമ്പം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായി മനുഷ്യക്കടത്ത് നടക്കുന്നതായി കേന്ദ്ര ഏ ജൻസികളുടെ ശ്രദ്ധയിൽ പെട്ടതിനെ തുട ർന്ന് ഇവരുടെ രേഖകൾ സംസ്ഥാന പോ ലീസിലെ സ്പെഷൽ ബ്രാഞ്ച് പരിശോധി ച്ചതിൽ നിന്നും അനുമതിയില്ലാതെയാണ് വിദേശ രാജ്യങ്ങളിലേക്ക് സ്റ്റഡി വിസ എ ന്ന പേരിൽ ലക്ഷങ്ങൾ വാങ്ങി യുവാക്ക ളെ വിദേശത്തേക്കു കടത്തിവിടുന്നത്. 15 മുതൽ 20 ലക്ഷം വരെയാണ് ഇവർ വാ ങ്ങുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പ് നിഷ് കർഷിക്കുന്ന മതിയായ രേഖകളൊ, സം സ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാ ഗത്തിൻ്റെ അനുമതിപത്രങ്ങളൊ ഇല്ലാതെ ഇവർ നടത്തുന്നത് തികച്ചും മനുഷ്യക്കട ത്താണെന്ന് അനുമാനിക്കേണ്ടതാണ് പ റൂരിലെ ചില രാഷ്ട്രീയ നേതാക്കന്മാരു ടെയും, മതമൗലികവാദ സംഘടനകളുടെ യും പിന്തുണയോടെയാണ് ഇത് പ്രവർ ത്തിക്കുന്നതെന്ന ആക്ഷേപമുണ്ട്, നാളി തുവരെ രേഖകളില്ലാതെ പ്രവർത്തിച്ച ഈ ഏജൻസി കയറ്റി വിട്ടവരുടെ വിശദാംശ ങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കയാണ് കേന്ദ്ര, സംസ്ഥാന ഏജൻസികൾ.