ബാങ്ക് മാനേജറുടെ അർദ്ധരാത്രിയിലുള്ള പട്ടികജാതി കുടുബത്തിൻമേലുള്ള അതിക്രമം,, നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു.

എറണാകുളം ജില്ലയിലെ പിറവം വില്ലേജ്. തെക്കേ മലയിൽ വീട്ടിൽ കളമ്പൂർ. KT രാജൻ എന്ന പട്ടികജാതി കുടുംബത്തിന്റെ വീട് ഇന്നലെ അർദ്ധരാത്രിയിൽ പിറവം കാനറാ മാനേജറുടെ നേതൃത്വത്തിൽ ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് പൂട്ടി ഇട്ടിരുന്ന ലോക്ക് തല്ലിപ്പൊളിച്ചു. അകത്തുകടന്ന ജപ്തി നടപടികൾ നടത്തിയ ബാങ്ക് മാനേജർക്കെതിരെ പട്ടികജാതി പീഡന നിരോധന അതിക്രമ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. പട്ടികജാതി മോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് മനോജ് മനക്കേക്കരയുടെ നേതൃത്വത്തിൽ. ജില്ലാ ജനറൽ സെക്രട്ടറിമാരായ അജീഷ് തങ്കപ്പൻ കമൽ A A. മഹിളാമോർച്ച ജില്ലാ സെക്രട്ടറി ഷീജ പരമേശ്വരൻ. പട്ടികജാതി മോർച്ച നേതാക്കളായ സുകുമാരൻ ചൂണ്ടി പ്രകാശൻ പള്ളിക്കര. തുടങ്ങിയ നേതാക്കൾകുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും. പിറവം പോലീസ് സ്റ്റേഷനിൽ എത്തി പട്ടികജാതി പീഡന നിരോധന അതിക്രമ നിയമപ്രകാരം മാനേജർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകുകയും ചെയ്തു. നിലാലംബരായ പട്ടികജാതി കുടുംബത്തോടൊപ്പം. എല്ലാ പിന്തുണയും നൽകിക്കൊണ്ട് ഉണ്ടാകുമെന്ന് അറിയിച്ചു.